അനസും, ഐഷുവും ഞെട്ടി പിടഞ്ഞെണീറ്റു. സംഭവിക്കുന്നത് മനസ്സിലാകുന്നതിനു മുൻപേ ഉള്ളിലേക്ക് പാഞ്ഞു കയറിയ ഞാൻ അനസിന്റെ മുഖം – ചെവിയടക്കം ഒന്ന് പൊട്ടിച്ചു. അവൻ ബെഡിൽ നിന്നു മറിഞ്ഞു വീണു, അപ്പോഴാണ് ഐഷു എന്നേ തിരിച്ചറിഞ്ഞത്. അവളുടെ മുഖം ചോരവാർന്നു ഐസു പോലെയായി. അവളുടെ മുകളിലൂടെ ഞാൻ കട്ടിലിന്റെ മറുവശത്തേക്ക് തെന്നിയിറങ്ങി. ആ സമയം അവളുടെ മുലകളിൽ എന്റെ കൈകൾ സ്പർശിച്ചു.
ഷോക്കടിച്ച പോലെ ഐഷുവോന്നു ഞെട്ടി. ആ കുഞ്ഞു മുലകളിലെ സ്പർശനം ഒരു നിമിഷത്തേക്ക് ഞാൻ അറിഞ്ഞു.
താഴേക്കു വീണ അനസ് തിരിയും മുൻപേ ഞാനവന്റെ മുതുകിൽ മുട്ടു കുത്തി പിന്നെ കൈ ചുരുട്ടി മുഖത്തിന്റെ വശങ്ങളിൽ തുടർച്ചയായി പ്രഹരിച്ചു. അവന്റെ വായിലൂടെ ചോര പൊടിഞ്ഞു, അവന്റെ കൈകൾ പിരിച്ചു വച്ചു ഭിത്തിയിലേക്ക് ചേർത്ത് അടിവയറിൽ നാലു നല്ല പഞ്ച് കൂടി ആയപ്പോൾ അവൻ നിലവിളിച്ചു കൊണ്ട് താഴേക്കിരുന്നു. അവന്റെ കൈകൾ ഇടറി മാറിയ ശബ്ദം ഞാൻ കേട്ടിരുന്നു.
സ്ഥബ്ധയായി എന്നെ നോക്കി ഇരുന്ന ഐഷു നാണം മറക്കാൻ മറന്നു പോയിരുന്നു.
തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് പാന്റീസ് മാത്രം ഇട്ടു കൊണ്ട് എന്നെയും നോക്കി വിളറി വെളുത്തിരിക്കുന്ന ഐഷുവിനെ ആണ്.
“തുണിയെടുത്തുടുക്കെടി ” ഞാൻ അലറി. ആപ്പോഴാണ് അവൾക്ക് പരിസര ബോധം വന്നത്, പെട്ടെന്നവൾ കൈകൾ കൊണ്ട് മാറു മറച്ചു, പുതപ്പു വലിച്ചു ദേഹം പൊതിഞ്ഞു.
ഞാൻ അനസിനെ കുത്തി പിടിച്ചു പൊക്കി കട്ടിലിന്റെ വശത്തുള്ള സോഫയിലേക്ക് തള്ളി. അവൻ ഒടിഞ്ഞു മടങ്ങിയ പോലെ സോഫയിലേക്ക് വീണു.