————————————————————-
“ഡാ ഒന്ന് ചവിട്ടി വിട് ” ഞാൻ ആഷികിനെ നോക്കി പറഞ്ഞു.
“മിണ്ടാതിരിയെടെ…മൈര്… ആ കൊച്ചു പൂറിമോൾ പോയി തുലയട്ടെ.. നിനക്ക് എന്തിന്റെ കേടാ?” അവൻ അരിശത്തോടെ നോക്കി.
അച്ചു കഥയറിയാതെ ഞങ്ങളെ നോക്കി പിന്നിലിരുന്നു.
“ഡാ അവളൊരു കൊച്ചു പെണ്ണല്ലേ.. ആ മൈരനൊക്കെ അതിനെ പച്ചക്ക് തിന്നും…” ഞാൻ അസ്വസ്ഥനായി..
“അതിനു നിനക്കെന്താ?… നിന്റെ ആരുമല്ലല്ലോ?.. ആ തായോളിയുടെ അനന്തിരവൾ അല്ലേ..അവളൊക്കെ പോയി തുലയട്ടെ..” ഇക്കയോടുള്ള അവന്റെ കലി വാക്കുകളിൽ പ്രകടമായിരുന്നു…
“ഡാ അയാളോടുള്ള ദേഷ്യം കാരണം ആ കൊച്ചിനെ പിഴക്കാൻ വിടണോ?…” ഞാൻ അവനെ നോക്കി..
അവൻ ഒന്നും മിണ്ടിയില്ല. അവന്റെ കാൽ ആക്‌സിലേറ്ററിൽ അമർന്നു.. വെടിയുണ്ട പോലെ താർ പെരുമ്പാവൂർ തൊടുപുഴ റൂട്ടിലൂടെ കുതിച്ചു…
————————————————————-
അനസ് ഐഷുവിനെ കൊണ്ട് പോകുന്നു എന്ന് ആഷിക് ആണ് വിളിച്ചു പറഞ്ഞത്. തൊടുപുഴക്ക് അപ്പുറം ഉള്ള സീനയുടെ സെറ്റപ്പിലേക്ക് ആണെന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി..
അച്ചു പറഞ്ഞു സീനയെ ശരിക്ക് അറിയാം.. കോട്ടയം ടൗണിൽ കൊടുത്തു തുടങ്ങിയ ഒരു വെടി, ഇപ്പോൾ കൊടുപ്പ് മാത്രമല്ല ഒരു കൊച്ചു വാണിഭ സെറ്റപ് ആണ്.
അവളുടെ കസ്റ്റഡിയിൽ ഇഷ്ടം പോലെ പെണ്ണുങ്ങളുണ്ട്. പല പ്രായത്തിൽ ഉള്ളവർ.
കോട്ടയം, പാലാ, എറണാകുളം ആയി ആണ് ബിസിനസ്. പോരാത്തതിന് അത്യാവശ്യം ബ്ലാക് മൈയിലിങ് കൂടിയുണ്ട് കൂത്തിച്ചിക്ക്.