ജീവിതം നദി പോലെ…9 [Dr.wanderlust]

Posted by

————————————————————-

ഞാൻ : ” ഇത്ത ഞാൻ ഒരു കാര്യം ചോദിക്കട്ടെ… ”

ഇത്ത : “അപ്പോൾ ഇത്രയും നേരം നീ കാര്യമല്ലേ ചോദിച്ചത് 😂”..

ഞാൻ : ” ഓഹ് നല്ല ഫ്രഷ് കോമഡി.. 😏”

ഇത്ത : ” പോടാ 😭”…

ഞാൻ : ” ചോദിക്കട്ടെ.. ”

ഇത്ത : ” എന്തിനാ അജൂ ഇത്രയും മുഖവുര.. നീ ചോദിക്ക്.. ”

ഞാൻ :”ഞാൻ ചോദിക്കും..പിന്നെ പിണങ്ങല്ല് “..

ഇത്ത :” ഇല്ലെന്നേ… ”

ഞാൻ :” ഉറപ്പല്ലേ… ”

ഇത്ത : ” ഉറപ്പ്… പിണങ്ങില്ല.. നീ ചോദിക്ക് “..

ഞാൻ : ” സത്യം???? ”

ഇത്ത : “ഡാ പട്ടി ചോദിക്കേടാ 😡😡😡😡”..

ഞാൻ :” പട്ടിന്നോ? 🙄🙄🙄”..

ഇത്ത : “ആ പട്ടീന്ന് തന്നെ.. കൂടിയത് കേൾക്കണ്ടേൽ കാര്യം പറയെടാ….”

ഞാൻ :” ഈശ്വരാ.. പാവം പോലിരുന്നു കൊണ്ട് ഇങ്ങനൊന്നും പറയല്ലേ ഇത്ത… ഞങ്ങടെ മനസ്സിൽ ഇത്തയൊരു ‘കുല’സ്ത്രീ ആണ്… ”

ഇത്ത :” അതെന്താടാ ഈ ‘കുല’ സ്ത്രീ?? താഴെ കുല ഉള്ളവൾ എന്നാണോ?… ”

ഞാൻ :” ഇയ്യയ്യോ.. ഈ പെണ്ണ് കൊള്ളാലോ? “..

ഇത്ത,: ” ആ കൊള്ളാവുന്ന കൊണ്ടാണല്ലോ നീയൊക്കെ ഇങ്ങനെ ചാറ്റ് ചെയ്തു ഒലിപ്പിക്കുന്നത്.. ”

ഞാൻ :” ഇയ്യോ… ഞാനോ… ഒലിപ്പീരോ?? “..

ഇത്ത :” ഓഹ്ഹ് ഒരു പുണ്യാളച്ചൻ 😂😂😂…ഒന്നുമറിയാത്ത ഇള്ളാ വാവ..”

ഞാൻ :” അല്ലേലും ഞാനൊരു പാവമല്ലേ.. 😇”

ഇത്ത : ” ഉം പാവം തന്നെ വേറാരും ഇല്ലെങ്കിൽ…”😂😂

ഞാൻ :” അതെന്താ ഇത്ത.. അങ്ങനൊരു ടോക്? ”

ഇത്ത : ” ഒന്നുമില്ല.. നീ ചോദിക്കാൻ വന്ന കാര്യം ചോദിക്ക്.. ”

ഞാൻ :” അത് ഇത്ത… ”

ഇത്ത :” മ്മ് ഹും.. പോരട്ടെ.. ”

ഞാൻ :” ഞാൻ ചാറ്റിങ് തുടങ്ങി കഴിഞ്ഞു ഇത്തയ്ക്ക് മനസ്സിലായില്ലേ എന്താണ് ഉദ്ദേശം എന്ന്?… “

Leave a Reply

Your email address will not be published. Required fields are marked *