“”…എന്തോത്തിനാടാ കെടന്നോടുന്നേ…?? നെനക്കെന്താ പേ പിടിച്ചോ…??”””_ ന്നൊരു ചോദ്യം….
“”…പിടിച്ചതു പേ മാത്രമല്ല… പെണ്ണു നിൽക്കുന്ന്… അതോണ്ടു വെറുതേ എന്നെക്കൊണ്ടൊന്നും പറയ്പ്പിയ്ക്കരുത്..!!”””_ എന്നുംപറഞ്ഞവരെ നോക്കി ദഹിപ്പിച്ചുകൊണ്ടു ഞാനകത്തേയ്ക്കു കേറി, നേരേയവന്റെ റൂമിലേയ്ക്കു വെച്ചുപിടിച്ചു…
റൂമിലെത്തുമ്പോൾ അവൻ കുളിയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു… അപ്പോളങ്ങോട്ടേയ്ക്കു കേറിച്ചെന്ന എന്നെക്കണ്ടതും അവന്റെ മുഖം വലിഞ്ഞുമുറുകി…
“”…എടാ… നീ ഞാമ്പറയുന്നേന്നു കേൾക്ക്…!!”””_ അവന്റടുത്തേയ്ക്കു നടന്നുകൊണ്ടു പെർമിഷൻ ചോദിച്ചതും,
“”…മ്മ്മ്.! പറ..!!”””_ എന്നൊട്ടും താല്പര്യമില്ലാത്തമട്ടിൽ പറയുകയാണവൻ ചെയ്‍തത്…
“”…എടാ… ആ പൂറി… അവളതൊക്കെ മനഃപൂർവ്വമ്പറഞ്ഞതാ… ഞാനങ്ങനുള്ള ഊളത്തരമൊക്കെ ചെയ്യോന്നെനക്കു തോന്നുന്നുണ്ടോ…??”””
“”…മ്മ്മ്…!!”””
“”…എടാ… അവളെക്കോളേജി വിടാണ്ടിരിയ്ക്കാമ്മേണ്ടി ഞാനവൾടെ കോട്ടെടുത്തോണ്ടുപോയേന് പ്രതികാരഞ്ചെയ്തതാടാ അവള്… അതു നീയൊന്നു വിശ്വസിയ്ക്ക്…!!”””
“”…മ്മ്മ്.. ശെരി… വിശ്വസിച്ചു… പിന്നെ…??”””_ അവനാ പറഞ്ഞേലൊരു പുച്ഛം ഫീൽ ചെയ്തതും,
“”…പിന്നെ നിന്റച്ഛമ്പെറ്റു… പോ… പൂറീമോനേ…!!”””_ എന്നും വിളിച്ചുകൊണ്ടു തിരിച്ചു നടക്കുകയാണു ചെയ്തത്…
അന്നത്തെദിവസം പിന്നൊന്നിനുമൊരു മൂഡ് തോന്നീല…
അതിനാൽത്തന്നെ പിള്ളേരുവിളിച്ചിട്ടു കളിയ്ക്കാനുമ്പോയില്ല…
ആകെയൊരു സുഖക്കൊറവ്…
മീനാക്ഷീടേൽനിന്നും അപ്രതീക്ഷിതമായികിട്ടിയ അടിയ്ക്കൊപ്പം ശ്രീയുടെയാ പ്രതികരണങ്കൂടായപ്പോൾ ഞാൻ മൊത്തത്തിൽ തളർന്നിരുന്നു…