അയൽ വീട്ടിലെ ചേച്ചി പെണ്ണ് [Bushrayude fan]

Posted by

 

ഈ ഇളിഞ്ഞ തമാശ എനിക്ക് സത്യത്തിൽ ദേഷ്യം ഉണ്ടാക്കിയാലും . അത് മറച്ചു വച്ച് ആണോ നീതുവേച്ചീ..

 

നീതു : പോടാ ചെക്കാ നിന്റെ സുമേഷേട്ടന്റെ ഹ്യൂമർ സെൻസ് ഇല്ലാത്ത കോമടിക്ക് നീയും സപ്പോർട്ട് ചെയ്യുവാണോ…നാരങ്ങാ ഇങ് താ ..

 

ഞാൻ നീതു ചേച്ചിയുടെ കൂടെ കിടച്ചനിൽ പോയി ആരാ ഇന്ന് ചോദിച്ചപ്പോൾ .

 

നീതു : ഏട്ടന്റെ ഏതോ ഫ്രണ്ടാ …

 

ഞാൻ : ഫ്രണ്ടോ ഈ നരിന്ന് ചെക്കനോ.

 

അപ്പോൾ എന്നെ ചേച്ചി ഒന്ന് ഇരുത്തി നോക്കിയിട്ട് ഹോ പറയുന്ന ആള് വല്യ അമ്മാവൻ അല്ലേ ടാ നിന്റെ പ്രായം തന്നെയാ … ജമാലിന് …

 

ഞാൻ : ജമാലോ അപ്പൊ ചേച്ചിക്ക് പേരും അറിയാം അല്ലെ പിന്നെ എന്തിനാ അറിയില്ലെന്ന് പറഞ്ഞേ .

 

നീതു : നിനക്ക് ഇപ്പൊ എന്തൊക്കെ അറിയണം ഞാൻ ഈ ജൂസ് ഒന്ന് റെഡിയാക്കട്ടെ നിനക്ക് ജൂസ് വേണോ ..

 

ഞാൻ അവിടെ നിൽക്കുന്നത് ചേച്ചിക്ക് അത്ര പിടിച്ചില്ലന്ന് തോന്നി..

 

എന്നാ ശെരി ഞാൻ അറിയാതെ ചോദിച്ചതാന്നും പറഞ്ഞു അവിടെ നിന്നും പോകാൻ നിക്കവേ …

 

നീതു : ടാ നീ പോവാണോ ..

 

ഞാൻ : ആ ..

 

എന്നെ നിക്കാനോ പോകണ്ടെന്നോ ഒന്നും പറഞ്ഞില്ല ..

 

ഞാൻ പുറത്തുവന്നപ്പോൾ സുമേഷേട്ടൻ ജാമാലിനോട് ടാ നീ എന്താ ഒന്നും മിണ്ടാത്തെ..

 

അപ്പോൾ അവൻ എന്റെ നേരെ മുഖം കാട്ടി ഞാൻ നിക്കുവാ എന്ന് സുമേഷേട്ടനോട് ആംഗ്യത്തിൽ കാണിച്ചു.

 

സുമേഷ് : നീ പോവാണോ അപ്പു ..

 

ഞാൻ : കെട്ടിയോനും കെട്ടിയോളും പോവാണോ എന്ന് അല്ലെ ചോദിക്കുന്നെ പുതിയെ ആളെ കിട്ടിയപ്പോൾ നമ്മളെ ഒന്നും വേണ്ടാ …

Leave a Reply

Your email address will not be published. Required fields are marked *