ഈ നരിന്ന് ചെക്കനോ എനിക്ക് അസൂയ മൂത്തിട്ടു ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിൽആയി ഞാൻ .
അവരുടെ ബെഡ്റൂം ലൈറ്റ് മാത്രം ഓൻ ആണ് ഞാൻ അവിടെ മതിൽ ചാടി ബെഡ്റൂമിന്റെ ജനൽ അരികെ വന്നപ്പോൾ .
ഉള്ളിൽ എന്തക്കയോ അവർ സംസാരിക്കുന്നു ഒന്നും വ്യക്തം അല്ല .
കുറച്ചു കഴിഞ്ഞു ആരോ ഗേറ്റ് തുറക്കുന്ന ശബ്‌ദം കേട്ടപ്പോൾ ഞാൻ വേഗം ചാടി ഓടി നമ്മുടെ വീട്ടിൽ വന്ന് അവിടെ നോക്കിയപ്പോൾ സുമേഷ് ചേട്ടൻ ആണ് നമ്മുടെ വീടിനെ നോക്കി ഫോണ് എടുത്ത് അരയോ വിളിക്കാൻ നോക്കിയപ്പോൾ എന്റെ മുറിയിൽ ഞാൻ ചാർജ് ഇട്ട എന്റെ ഫോണ് റിങ് ചെയ്യവേ ഞാൻ വേഗത്തിൽ ഓടി പോയി ഫോണ് എടുത്തു .
ഹാലോ ആ ചേട്ടാ ഞാൻ ഒന്ന് ടോയ്‌ലറ്റിൽ വന്നതാ .
സുമേഷ് : ടാ അമ്പലത്തിൽ ഒരുപാട് പണിയുണ്ട് ഒന്ന് പുറത്തു വന്നേ ഞാൻ വേറെ വഴിയില്ലാതെ സുമേഷ് ചേട്ടന്റെ കൂടെ ഉത്സവ പറമ്പിൽ പോയി നേരം വെളുക്കുവോളം എനിക്കും എന്റ കൂട്ടുകാർക്കും റെസ്റ്റ് ഇല്ലാത്ത പണി തന്ന് സുമേഷ് ചേട്ടന്റെ കൺ വെട്ടത്തിൽ തന്നെ ഞങ്ങളെ നിറുത്തി .
ഉത്സവം കോടിയിറങ്ങാൻ സമയം വീട്ടിൽ പോയി കുളിച്ചിട്ട് വരാൻ ഞാനും അമ്മയും വീട്ടിൽ വന്നു ഞാൻ അവരുടെ പുറക് വശം പോയി നോക്കിയപ്പോൾ ബൈക് അവിടെ ഇല്ല .
നമ്മൾ കുളിച്ച് വന്നിട്ട് അമ്മ നീതു നിനക്ക് ഇപ്പൊ ഒക്കെ അല്ലെ ..
അപ്പോൾ അവിടെ ഇപ്പൊ ഒക്കെയാ ചേച്ചി ഞാനും വരുവാ വെയ്റ്റ് എന്ന് പറഞ്ഞു .
എനിക്ക് അവളെ കാണാൻ ഒരു കൊതി വന്നു അവൾ വന്നതും .
അവളെ നോക്കി അമ്മ ചോദിച്ചു എന്താടി നിന്റെ കണ്ണും നമ്മുടേത് പോലെ ചുമന്നാണല്ലോ ഇരിക്കുന്നെ നീയും ഉറങ്ങിയില്ലേ .