പേരുപോലെ സ്വഭാവത്തിൽ പുരുഷത്വം ഇല്ലാത്തതുകൊണ്ട് തനിക്ക് തന്ന മുറിയിൽ പുരുഷനും കിടന്നു..
പത്മയോട് പുരുഷത്വം കാണിച്ചാൽ തനിക്കാണ് നഷ്ടം എന്ന് പുരുഷന് മനസിലായി…
ഇവിടെ സുഖമാണ്.. നല്ല ഭക്ഷണം ആവശ്യത്തിന് മദ്യം.. മക്കൾ രണ്ടുപേരും അടുത്തുണ്ട്.. ചില കാര്യങ്ങളിൽ കണ്ണ് അടയ്ക്കണം അത്ര മാത്രം….
ഓരോ ദിവസം ചെല്ലും തോറും പത്മയുടെ മദകത്വം കൂടി കൂടി വന്നു…
അതിന് അനുസരിച്ചു സിനിമയിൽ അവസരങ്ങളും കിട്ടി…
പല സംവിദായക്കാരും നിർമ്മാതാക്കളും അവളെ പല രീതിയിൽ ഉപയോഗിച്ചു…
ജലജയും ശ്രീകുട്ടിയും ദാരിദ്ര്യം മാറിയതോടെ കൊഴുത്തു സുന്ദരികളായി മാറി…
ജലജ പഠിത്തത്തിൽ കൂടുതൽ ശ്രദ്ദിച്ചു.. പഠിച്ച് ഒരു ഉയർന്ന ഉദ്യോഗസ്ഥയാകണം എന്നതായിരുന്നു അവളുടെ ആഗ്രഹം…
എന്നാൽ ശ്രീക്കുട്ടി നേരെ മറിച്ചായിരുന്നു.. അവൾക്ക് സിനിമയുടെ ഗ്ലാമർ ലോകത്തോടായിരുന്നു ആഭിമുഖ്യം…
അമ്മ സിനിമയിൽ പ്രശക്തായാകുന്നതിൽ അവൾ വളരെ സന്തോഷിച്ചു.. അമ്മയോടൊപ്പം സ്റ്റുഡിയോകളിൽ പോകുന്നതും ഷൂട്ടിങ് കാണുന്നതും അവൾക്ക് വളരെ ഇഷ്ടമായിരുന്നു….
അമ്മയുടെ മുറിയിൽ അമ്മയോടൊപ്പം പെരുമാൾ കഴിയുന്നതും അച്ഛൻ ഒന്നും കാണാത്തതു പോലെ വേറെ മുറിയിൽ കിടക്കുന്നതും മക്കൾ അറിയുന്നുണ്ട്…
അതുകൊണ്ട് തന്നെ ജലജക്കും ശ്രീകുട്ടിക്കും ഇപ്പോൾ പുരുഷനോട് ഒരു തരം പുച്ഛമാണ്.. അയാൾ അവിടെയുള്ളത് അവർ കാര്യമാക്കുന്നേയില്ല…
എന്നാൽ പുരുഷന് അതൊന്നും പ്രശനമായിരുന്നില്ല.. സമയമാ സമയങ്ങളിൽ കിട്ടുന്ന ഭക്ഷണത്തിലും മദ്യപിക്കാൻ കിട്ടുന്ന പൈസയിലും അയാൾ തൃപ്തനായിരുന്നു…