ശെരി നിങ്ങൾക്ക് പറയാൻ ഉള്ളത് പറ കേട്ടിട്ട് തീരുമാനിക്കാം…
ഞാൻ മോനോട് പറന്നത് എലാം കള്ളമായിരുന്നു എല്ലാം അയാൾക്ക് വേണ്ടിയായിനു അ ശിവനും അയാളുടെ കൂട്ടായി പാണ്ടി സെൽവനും വേണ്ടിയാണ്..
ഞാൻ. അയാൾക്കോ..? ആരാ ഇ പാണ്ടി..സെൽവൻ…?
പറയാം…നിന്റെ അച്ഛൻ ഒരു നല്ല മനുഷ്യൻ ആയിരുന്നു…. എന്റെ ഭർത്താവും നിന്റെ അച്ഛനും കൂട്ടുകാരായിരുന്നു നിങ്ങൾ ഇവിടെ വന്നപ്പോൾ മുതൽ അവർ വർക്ക് ചെയ്യുന്ന കമ്പന്യിൽ എന്തക്കയോ കാര്യങ്ങൾ അണ്ടർഗ്രൗണ്ടിൽ ഉള്ള ബെയ്സിൽ നടക്കുന്ന കാര്യം നിന്റെ അച്ഛനോട് എന്റെ ഭർത്താവാണ് പറഞ്ഞത്…
ഞാൻ… എന്ത് കാര്യം….?
ഒരിക്കൽ കമ്പന്യിൽ നിന്ന് തിരിച്ചുവന്നു എന്റെ രവി ഏട്ടൻ ഒരു ഇമ്പോര്ടന്റ്റ് ഫയൽലും ബാങ്കിൽ നിന്നും കമ്പനി പറഞ്ഞിട്ടു എടുക്കാൻ ഒരു 5 ലക്ഷത്തിന്റെ ബാങ്ക് ചെക്കും വെച്ചു മറന്നു അടുത്ത ദിവസം മുതൽ ഓഫീസിൽ എന്തോ വർക്ക് ഉള്ളത് കാരണം സ്റ്റാഫ് വരേണ്ട ആവിശ്യം ഇല്ല എന്നും പറഞ്ഞ് എല്ലാവരും
പോയി ചേട്ടനും തിരിച്ചു വന്നു പക്ഷേ ഫിലിന്റെയും ചെക്കിന്റെയും കാര്യം ഓർമവന്നു അത് എടുക്കാൻ പോകാൻ തയാറായ രവി ഏട്ടനോട് ഞാൻ പറഞ്ഞു നാളെ എടുത്ത പോരെ എന്ന്
അപ്പോൾ ചേട്ടൻ പറഞ്ഞു നാളെ കമ്പന്യിൽ പോകാൻ പറ്റില്ല അവിടെ എന്തോ വർക്ക് ഉള്ളത് കാരണം access card വർക്ക് ആവില്ല അത് കൊണ്ട് എനിക്ക് അകത്തു കയറാൻ കഴിയില്ല
പിന്നെ അ ചെക്ക് മാറിയ പണം അവർ പറഞ്ഞ ഒരാൾക്ക് കൊണ്ട് നാളെ തന്നെ കൊടുക്കണം ഇല്ലെകിൽ ചിലപ്പോൾ പന്നി പോക്കും എന്നും പറഞ്ഞ് രവി ഏട്ടൻ കാറും എടുത്തു പോയി…..