അവർ എന്നെ 2 തെങ്ങുകളുടെ ഇടയിൽ 2 കൈയും 2 കാലും വലിച്ചു കെട്ടി നിർത്തി… എന്നിട്ട് എനിക്ക് കാവലിന് ആളെയും വെച്ചു…
എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന എനിക്കതന്നെ അറിയില്ല… എന്റെ മനസ്സിൽ പലവക ചിന്തകൾ കയറി ഇറങ്ങി പോകാൻ തുടങ്ങി….
പെട്ടന്ന് എനിക്കെവിടെ നിന്നാണ് എന്നറിയില്ല ഒരു ധൈര്യം വന്നു… ഒരു പുല്ലും സംഭവിക്കാൻ പോകുന്നില്ല.. എന്നൊരു തോന്നൽ എനിക്ക് വന്നു…
സംഭവിച്ചതെല്ലാം നല്ലതിന് ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന്… ഇതെന്റെ ചെവിയിൽ മുഴങ്ങി കേൾക്കാൻ തുടങ്ങി..
******************************************
ആകാശത്തു കാറും കോളും കൊള്ളാൻ ആരംഭിച്ചിരുന്നു.. എന്തോ ദുശ്ശകുനം പോലെ… പ്രകൃതിയിൽ വേഗത്തിൽ മാറ്റങ്ങൾ വരാൻ ആരംഭിച്ചു..
വൈകാതെ ഇടിയോടെ കുടി മഴ പെയ്യാൻ ആരംഭിച്ചു… ഞാൻ ആ മഴയത്തു രണ്ട് കൈയും, 2 കാലും അനക്കാൻ പറ്റാതെ അവിടെ നിന്ന്.. കഷ്ടകാലം വരുമ്പോൾ എല്ലാം ഒരുമിച്ച് എന്ന പറഞ്ഞ അവസ്ഥയാണല്ലോ…. എന്തുവായാലും മനോജിനെ തലിയാ കേസ് മാത്രമേ ഇപ്പോ ചാർത്തിട്ടുള്ളു… അത് കൊണ്ട് സമാധാനം ഉണ്ട്… ശ്രീലക്ഷ്മിയെ കളിച്ച കേസ് ആയിരുന്നെങ്കിൽ നാട്ടുകാർ കുടി വന്ന പൊങ്കാല ഇട്ടേനേം….
എന്നാലും ചെറിയ ഒരു ഭയം എന്റെ ഉള്ളിലുണ്ട്…….
ചെറിയ നമ്പൂതിരിയുടെ ശിങ്കിടികൾ നല്ല തണ്ടും തടിയുമുള്ള മല്ലന്മാരാണ്…
വിവരമറിഞ്ഞ അച്ഛൻ ഓടി വന്നു… എന്നിട്ട് ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചിട്ട്… എന്നോട്..
ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് അവർ എന്തേലും പറഞ്ഞാൽ ഒന്നും കണ്ടില്ല കേട്ടില്ല എന്ന് വെച്ച് നിൽക്കണം എന്ന്… അവർ നമ്മളെ അന്നം ഊട്ടുന്നവർ ആണ്.. എന്താണ് നിനക്ക് പറഞ്ഞ മനസ്സിലാകാത്തത് … ഇപ്പൊ കണ്ടില്ലേ…