ഹരിയേട്ടാ വേണ്ട…
അവൾ കുസൃതിയോടെ പറഞ്ഞു കുതറി. എന്റെ പിടിവിട്ടു..
അയ്യടാ…. പറ്റുമെങ്കിൽ എന്നെ പിടിക്ക്
പെട്ടന്ന് അവൾ ഡോർ തുറന്നു താഴേക്കു ഓടി……
എന്നെ കളിയാക്കി ചിരിച്ചുകൊണ്ടുള്ള ആ ഓട്ടം ഞാൻ ഒരു പുഞ്ചിരിയോടെ നോക്കി നിക്കുകയായിരുന്നു…
മഴ കാരണം അങ്ങനെ ആ ദിവസം ഉത്തരയോട് കൂടുതൽ അടുക്കാൻ പറ്റി.. നല്ല ഹ്യൂമർസെൻസ് ഉണ്ട് അവൾക്. എന്റെ ഡയലോഗൊന്നും ഏൽക്കുന്നില്ല..
അത്താഴം കഴിക്കുന്നതിനിടയിൽ ഞാൻ അച്ഛനോട് പറഞ്ഞിരുന്നു…. നാളെ പോകുന്ന കാര്യം…
നാളെ പോകുന്നത് കാരണം. ഞാനും ഉത്തരയും. നല്ലതുപോലെ ഒന്ന് കൂടി……
തളർന്നുപോയി.. ഞങ്ങൾ…
പൂർണ നഗ്നരായി ഒരു ശരീരമായി. എന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നവൾ ചോദിച്ചു.
അവര് എന്നെ എങ്ങനെ accept ചെയ്യും ഹരിയേട്ടാ… അവരുടെ മകളുടെ സ്ഥാനത് മറ്റൊരു പെൺകുട്ടിയെ കാണുമ്പോ….
ഇതല്ലേ പൊന്നെ ലൈഫ്… അത് … ആരും വിചാരിക്കുന്നതാരിക്കില്ല നടക്കുന്നത്…അത് മനസിലാക്കി മുന്നോട്ടു പോണം. അതാണ് എന്റെ ജീവിതം എന്നെ പഠിപ്പിച്ചത്….
ഒരു ത്വാത്വികൻ എന്നോണം ഞാൻ പറഞ്ഞു…
പിറ്റേന്ന് നേരത്തെ തന്നെ ഞങ്ങൾ എണീറ്റു.. റെഡിയായി. എല്ലാരോടും യാത്ര പറഞ്ഞിറങ്ങി… ഉത്തരയോട് അങ്ങനൊക്കെ പറഞ്ഞെങ്കിലും എന്റെ മനസ്സിൽ തെല്ലൊരു ശങ്ക ഇല്ലാതില്ല….
ഞങ്ങൾ നേരിട്ട് പോയത് എന്റെ തറവാട്ടിലേക്കണ്….
ഉമ്മറത്തു ചാരുകസേരയിൽ. പ്രൗടിയോടെ ഇരിക്കുന്ന മുത്തശ്ശി വണ്ടി കയറി വരുന്നത് നോക്കുന്നു….
ഉത്തര കാറിൽ നിന്നിറങ്ങി…
“മുത്തശ്ശി ”
ഓടിച്ചെന്നു കെട്ടിപിടിച്ചു… ഇവര് തമ്മിൽ എപ്പഴും ഇങ്ങനാണ്. ഒരു പ്രത്യേക ബോണ്ട് ആണ്…ഞാൻ ചിന്തിച്ചു.
ഉത്തര മുത്തശ്ശിയോട് ഒരു കുട്ടിയോട് പെരുമാറുന്നത് പോലെ പെരുമാറി…
എന്നുകത് കണ്ടപ്പോ സന്തോഷം തോന്നി…