മുടിയൊക്കെ വാരിച്ചിതറി ബെഡിലേയ്ക്കു പരന്നെങ്കിലും അവൾടെ കലിപ്പുമാത്രമടങ്ങീല്ല…
ഉടനെ ബെഡിൽക്കിടന്ന തലയിണകളോരോന്നായെടുത്ത് അവളെന്റെനേരേ എറിഞ്ഞു…
നാലു തലയിണയുണ്ടായ്രുന്നതു
നാലും നാലുദിക്കുകൾ തേടിപ്പോയപ്പോളേക്കും, ബെഡിൽക്കിടന്ന ബെഡ്ഷീറ്റ് അവളെയുൾപ്പടെ
വലിച്ചൂരിയെടുത്തെറിഞ്ഞിരുന്നു ഞാൻ…
അതുനിലത്തേയ്ക്കു ചെന്നുവീണത് മീനാക്ഷിയുടെ
നിലവിളിയോടെയായ്രുന്നു…
ചക്കപ്പഴംവീഴുമ്പോലെ കുണ്ടിയുംകുത്തിവീണ കലിപ്പിന്
എന്തെടുത്തെന്നെ അടിയ്ക്കുമെന്ന ചിന്തയോടവൾ മുറിയിൽ തിരിഞ്ഞുംമറിഞ്ഞും നോക്കി…
“”…എടീ പുണ്ടേ… നീയേ… നീയീ വാരിയെടുത്തെറിഞ്ഞത് നിന്റെതന്ത
കെട്ടിപ്പൊതിഞ്ഞോണ്ടു തന്നതല്ല… അവളഭ്യാസമെറക്കുന്നു… എന്റെ
കട്ടിലേലെങ്ങാനും കേറിയാൽ നിന്റെതല ഞാൻവെട്ടും..!!”””_ കൈചൂണ്ടി ഭീക്ഷണിപ്പെടുത്തിയശേഷം നിലത്തുകിടന്നൊരു തലയിണേമായി ഞാൻ കട്ടിലിലേയ്ക്കുകയറി…
എന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം ചുറ്റുമൊന്നു
നോക്കിനിന്നിട്ടവളും
മറ്റൊരുതലയിണയുമെടുത്തു കട്ടിലിലേയ്ക്കു ചാടിക്കയറിയപ്പോൾ
അന്നേരം ഞെട്ടീതുശെരിയ്ക്കും ഞാനായ്രുന്നു…
ഈ വെടലയിതെന്തോ മൈരാ കാട്ടണേന്നഭാവത്തിൽ നോക്കിയിരിയ്ക്കുമ്പോൾ അവളെന്റെ തലയുടെവശത്തായി തലയിണയിട്ടതിലേയ്ക്കു കിടന്നു…
“”…ലേശം… ലേശമുളുപ്പൊണ്ടാടീ നായേ..?? വല്ലവന്റേങ്കൂടെ കേറിക്കെടക്കുന്നു… ഛെ..!!”””_ ഞാനവളെനോക്കി പുച്ഛത്തോടെ പറഞ്ഞതുമവൾ തലചെരിച്ചുകൊണ്ടു മറുപടിമൊഴിഞ്ഞു;
“”…സത്യത്തിൽ നീ ഭൂലോകതറയായ്രിയ്ക്കും… പക്ഷേ, ഇതുപോലൊറ്റക്കട്ടിലിൽ
വിശ്വസിച്ചെനിയ്ക്കു കെടക്കാമ്പറ്റുന്നത് നിന്റടുക്കെ മാത്രാ… കാരണം നീയെന്നൊരു കുന്തോം ചെയ്യൂലാന്ന് എനിയ്‌ക്കൊറപ്പാ..!!”””_ അവളൊരു പുച്ഛഭാവത്തോടെ പറഞ്ഞു
തിരിഞ്ഞുകിടന്നപ്പോൾ ചവിട്ടിമലത്താനാണ് തോന്നിയേ… അപ്പോളവൾ വീണ്ടും തലപിന്നിലേയ്ക്കു ചെരിച്ചു;