എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്]

Posted by

“”…എന്തോ..?? നിന്റെകട്ടിലോ..?? അതിന്നലെവരെ… ഇനിയിതു നമ്മുടെകട്ടിലാ..!!”””_ കട്ടിലിന്റെ കീഴെനിന്നും ചന്തീംതൂത്തെഴുന്നേറ്റ അവളൊരു വെടക്കുചിരിയോടെ പറഞ്ഞുകൊണ്ടാണ് കട്ടിലിലേയ്ക്കുവീണ്ടും ചാടിക്കേറീത്…

“”…ഉളുപ്പൊണ്ടോടീ മൈരേ നെനക്ക്..?? കണ്ടവന്റെ കട്ടിലേക്കേറി കൂടെക്കെടക്കാൻ… ഇനി
നെനക്കത്രയ്ക്കു കടിയൊണ്ടേല് റോഡിക്കൊണ്ടോയ്ട്ടൊരേടീ മറ്റവളേ..!!”””_ കട്ടിലിൽക്കയറി മുട്ടുകാലിൽനിന്ന അവൾടെ കവിളുംവായുമെല്ലാങ്കൂടി
പിടിച്ചുഞെരിച്ചുകൊണ്ടു ഞാനമറി…

അവളാദ്യം ശ്വാസംകിട്ടാതെ പിടിഞ്ഞെങ്കിലും എന്റെ
കയ്യൊന്നയഞ്ഞപ്പോൾ അവളാക്കയ്യേൽ കടിച്ചശേഷം വിളിച്ചുകൂവി;

“”…അയ്യോ… സിദ്ധൂ… വിട്… മതി… മതി… നോവുന്നു… ആഹ്.! അമ്മേ..!!”””_ ഒരുമാതിരി കൂതറ തുണ്ടുപടത്തിലെ ടോണിലവൾ കരഞ്ഞതും, ഞാൻ കിടുമ്പനടിച്ച് കയ്യുംപിൻവലിച്ചവളെ
നോക്കിപ്പോയി, ഇവളു നമ്മളെക്കാളും കൂതറയാണല്ലോന്ന ഭാവത്തിൽ…

“”…എടീ… പുണ്ടച്ചീമോളേ… മിണ്ടാണ്ടിരീടീ… ആരേലുങ്കേട്ടാ ഞാന്നിന്നെ പൂശുവാന്നുകരുതും..!!”””_ ഒന്നുകിടുങ്ങിയ ഞാൻ അവൾക്കടുത്തേയ്ക്കു ചെന്ന് പറയാൻശ്രെമിച്ചതും അവൾടെമുഖത്തു വല്ലാത്തൊരുഭാവമുദിച്ചു;

“”…പിന്നെ..??അതിനുവേണ്ട്യല്ലേ ഞാനിത്ര കഷ്ടപ്പെടണേ..!!”””_ വെടക്കുചിരിയോടവൾ
പറഞ്ഞുതീരുമ്മുമ്പേ കട്ടിലേക്കിടന്ന തലയിണയെടുത്തു ഞാൻ വീശിയൊന്നുകൊടുത്തു…

അടിയുടപവറിൽ അവളൊന്നു വേച്ചുപോയെങ്കിലും കട്ടിലിന്റെ കാലിൽപ്പിടിച്ചു കക്ഷി ബാലൻസുചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *