“”…ഞാങ്കഴിച്ചാലുമില്ലേലും നെനക്കെന്താ..?? എന്റെ തന്തപ്പടിയെ ഓർത്തിട്ടാ, അല്ലേൽ അടിനാവിയ്ക്കിട്ടൊരു ചവിട്ടുംതന്നെങ്ങോട്ടേലും വലിച്ചെറിഞ്ഞേനെ ഞാൻ..!!”””
“”…ഉവ്വ.! തീറ്റ വേണ്ടെന്നു വിളിച്ചുപറഞ്ഞിട്ട് ചെന്നിരുന്നുകേറ്റിയ നീ, എന്നെവിരട്ടുന്നോ..?? അന്തസ്സുണ്ടോടാ..??”””_ കയ്യിലിരുന്ന അവസാനത്തെ ബുക്കും ടേബിളിലേയ്ക്കു പ്രതിഷ്ഠിച്ചശേഷം തിരിഞ്ഞുകൊണ്ടവൾ ചോദിച്ചു…
“”…ഞാനേ… ഞാനെന്റെ വീട്ടീന്നാകഴിച്ചേ… അല്ലാണ്ട് നിന്നെപ്പോലെ വല്ലോന്റേംവീട്ടീക്കേറി കട്ടുതിന്നുവല്ല ചെയ്തേ… അവള് അന്തസ്സു മൂഞ്ചാമ്മന്നേക്കുന്നു..!!”””_ സംഗതിയെന്തായാലും ആ ഡയലോഗേറ്റു…
മീനാക്ഷി പ്ലിങ്ങി.!
അതിനു തിരിച്ചെന്തേലും മറുപടിപറയണോലോന്നോർത്തു ചികയുമ്പോൾ, ടേബിളിലിരുന്ന ബുക്കുകളോരോന്നായി ഞാൻ തൂത്തെറിഞ്ഞു…
ഓരോന്നും പലതത്തിയ്ക്കായി പോകുന്നകണ്ട് കൊല്ലാനുള്ള ദേഷ്യത്തോടെനിന്ന അവളോട്,
“”…വാടീ… തല്ലണോങ്കി വന്നൊന്നു തല്ലെടീ..!!”””_ എന്നുംപറഞ്ഞു ഞാനങ്ങോട്ടു ഞെളിഞ്ഞുനിന്നു…
എന്നാൽ മറുത്തൊന്നുംപറകയോ ചെയ്കയോ ചെയ്യാതവളെന്റെ
കട്ടിലിലേയ്ക്കു കവിഴ്ന്നുകിടന്നു…
എന്റോടെ നേരിട്ടൊരങ്കത്തിനു നിന്നാൽ
പിടിച്ചു നിൽക്കാനാവില്ലെന്നറിയുന്ന കൊണ്ടാവും മിണ്ടാണ്ടുകിടന്നതെന്ന തോന്നലുവന്നപ്പോൾ കട്ടിലിൽ കവിഴ്ന്നുകിടന്നയവൾടെ മുഴുത്ത കുണ്ടിയ്‌ക്കൊരു തൊഴികൂടി കൊടുത്തു ഞാൻ…
“”…പ്ഫ.! എരപ്പേ… നീ എന്റെകട്ടിലേക്കേറി കെടക്കുന്നോ..??”””_ എന്നുള്ളചോദ്യം പിന്നാലെ ചെല്ലുമ്പോഴേയ്ക്കും മീനാക്ഷി രണ്ടുമലക്കംമറിഞ്ഞു കട്ടിലിന്റെകീഴെപ്പോയി…