എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്]

Posted by

…വേണ്ടടാ മോനേ… നമുക്കു വല്ല സണ്ണിച്ചേച്ചിയോ ഡാനിയക്കയോ മതി..!!

…എന്നാലും…??

തിരിഞ്ഞു നടക്കാൻ സമ്മതിയ്ക്കാതെ വരിഞ്ഞു പിടിച്ചമാതിരിയവൻ കെഞ്ചി…

അവളെയങ്ങനെ കണ്ടേച്ചിറങ്ങി പോകാൻ മനസ്സുമടിയ്ക്കുമ്പോലെ…

“”…ഒന്നുമ്മേണ്ട… തലേക്കേറി തൂറിയാശെരി… ഇതിപ്പതു മാത്രമല്ലല്ലോ…. അതു തോണ്ടി വായിലും വെയ്ക്കാന്നോക്കുവല്ലേ..??”””_ അവൾടെ ചെയ്തികൾക്കു തലച്ചോറുവിലയിട്ടതും
റൂമിൽപോയിട്ട് മുകളിലത്തെ ഫ്ലോറിൽപോലും നിയ്ക്കാൻകൂട്ടാക്കാതെ ഞാൻ താഴേയ്ക്കുവന്നു…

എന്നെക്കണ്ടതും സീരിയലും കണ്ടിട്ടിരുന്ന കീത്തുവെണീറ്റ് അകത്തേയ്ക്കു പോയി…

പതിവായവളെന്നെ അവോയ്ഡ്ചെയ്യാൻ ശ്രെമിയ്ക്കുന്നതിനാലാവണം ഉള്ളിലൊരു
നീറ്റലുണ്ടെങ്കിൽക്കൂടി ഞാനുമതൊക്കെ കണ്ടില്ലെന്നു നടിയ്ക്കാൻ തുടങ്ങിയത്…

എങ്കിലും അവളുപോയവഴിയേ ഒന്നു നോക്കാതിരിയ്ക്കാനെനിയ്ക്കു കഴിഞ്ഞില്ല…

അന്നുരാത്രിയിലെ അത്താഴത്തിനിരിയ്ക്കുമ്പോളാണ് പിന്നെ ഞാൻ മീനാക്ഷിയെ കാണുന്നത്… അപ്പോഴാണ് കക്ഷി റൂമിൽനിന്നുമിറങ്ങുന്നതെന്നു സാരം…

“”…മോളു വാ… വന്നിരിയ്ക്ക്… ഞാനങ്ങോട്ടു വിളിയ്ക്കാന്തുടങ്ങുവായ്രുന്നു..!!”””_ അവളെകണ്ടതും അമ്മ കൈയ്ക്കുപിടിച്ച് കസേരയിലേയ്ക്കിരുത്തി…

ചോറിന്മേൽ വിരലുകുത്തി പടംവരച്ചിരുന്ന കീത്തുവിനിതൊന്നുമങ്ങട് സഹിയ്ക്കുന്നില്ലെന്ന് അവൾടെ മുഖഭാവം
കണ്ടാലറിയാം…

അടുത്താരുമില്ലാത്തൊരവസരത്തിലായിരുന്നെങ്കിൽ അവളുറപ്പായും മീനാക്ഷീടെ കൊരവള്ളി കടിച്ചുതുപ്പിയേനെ…

“”…നൈറ്റെനിയ്ക്കു ചോറു വേണ്ടമ്മേ, ഞാങ്കഴിയ്ക്കൂല… ഡയറ്റിങ്ങിലാ..!!”””_ അവൾടെ പ്ലേറ്റിലേയ്ക്കു ചോറുവിളമ്പാനായി തുടങ്ങിയ അമ്മയെ തടഞ്ഞുകൊണ്ടവൾ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *