“”…നെനക്കിതെന്തോത്തിന്റെ കുത്തിക്കഴപ്പാടീ പൂറീ..?? എനിയ്ക്കു വെശപ്പില്ലാന്നും ഫുഡ് വേണ്ടാന്നുമ്പറയാൻ നീയാരാടീ മൈരേ..??”””_ അവൾടെയാക്കിച്ചിരിയും
അതിനൊപ്പം കീത്തുവിന്റെ വാക്കുകളുമൊക്കെക്കൂടിയായപ്പോൾ പൊളിഞ്ഞ ഞാൻ, മീനാക്ഷിയുടെ കഴുത്തിനു കുത്തിപ്പിടിയ്ക്കാനായി കൈയുയർത്തി…
എന്നാലവൾ പെട്ടെന്നൊഴിഞ്ഞുമാറിക്കൊണ്ടു പറഞ്ഞു;
“”…അപ്പൊ നീയല്ലേപറഞ്ഞേ, താലികെട്ടിയസ്ഥിതിയ്ക്ക് ഇനിയെന്റെമേലേ
നെനക്കധികാരമുണ്ടെന്ന്… അപ്പഴാ അധികാരമെനിയ്ക്കുമില്ലേ..??”””
“”…അധികാരം… ദേ… എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കണ്ട… അവളൊന്നും
കഴിയ്ക്കാണ്ടിരുന്നിട്ട് എന്നെക്കൂടി പട്ടിണിയ്ക്കിടാന്നോക്കുന്നു..!!”””
“”…അതിനു ഞാങ്കഴിച്ചില്ലെന്നാരാ പറഞ്ഞേ..?? അമ്മേം കീത്തൂങ്കൂടി ചെറീമ്മേടടുക്കെപ്പോയപ്പൊ ഞാമ്പോയെടുത്തു കഴിച്ചു… ഹൊ.! എന്നാടേസ്റ്റുള്ള ചിക്കങ്കറിയായ്രുന്നെന്നോ..?? എന്തായാലും നിന്റമ്മേടെ പാചകമൊരു
രെക്ഷേമില്ലാട്ടോ..!!”””_ പറയുന്നതിനൊപ്പം നാവു നുണഞ്ഞുകൊണ്ടവളെന്നെ കൊതികാട്ടുകകൂടി ചെയ്തപ്പോൾ എനിയ്ക്കു പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയായി…
ഉടനെ മുന്നിലുനിന്ന അവളെയും തട്ടിയെറിഞ്ഞുകൊണ്ടു പുറത്തേയ്ക്കു നടക്കാനൊരുങ്ങീതും പിന്നിൽനിന്നവളു മൂപ്പിയ്ക്കാൻ മറന്നില്ല;
“”…അതേ… വേണ്ടാന്നൊക്കെ വല്യജാഡേലു വിളിച്ചുപറഞ്ഞേച്ച് ഇനി കഴിയ്ക്കാഞ്ചെന്നിരുന്നാ മോശാട്ടോ… അതിന്റെ… അതിന്റെ നാണക്കേടെനിയ്ക്കൂടിയാ..!!”””_ അവളുടെ പരിഹാസംനിറഞ്ഞ വർത്താനത്തിനൊപ്പം വീണ്ടും വാപൊത്തിയുള്ള ചിരിവന്നപ്പോളേ എന്റെകലിപ്പ് പതിന്മടങ്ങായി;