“”…ചെറീമ്മേ..!!”””_ ന്നു നീട്ടിവിളിച്ചുംകൊണ്ട് അവളിറങ്ങി വന്നു…
“”…എന്താ മോളേ..??”””
“”…ചെറീമ്മ താഴേയ്ക്കല്ലേ… ദേ.. ഈ കപ്പൂടെങ്ങു കൊണ്ടാവാവോ..?? എനിയ്ക്കു തീരെ നടക്കാമ്മയ്യാഞ്ഞിട്ടാ..!!”””_ വേച്ചുവേച്ചു ചെറിയമ്മയ്ക്കടുത്തെത്തിയ അവൾ രണ്ടുകപ്പും ചെറിയമ്മയ്ക്കുനേരേ നീട്ടുമ്പോൾ അവരെന്നെ ചുഴിഞ്ഞൊരുനോട്ടം നോക്കി…
അപ്പോഴാണവൾടെയാ കോത്താഴത്തെ ഐഡിയയെനിയ്ക്കു കത്തീത്…
ഞാൻ പൂശിപ്പൊളിച്ചു
വെച്ചേക്കുവാണെന്നു പറയാതെപറഞ്ഞതാ പൂറി…
വേറെ നാണോംമാനോമുള്ള
വല്ലവന്മാരുമായ്രുന്നേൽ അന്നേരമേ ഭൂമിപിളർന്നു പോകേണ്ടതാ…
പക്ഷേ
നമുക്കിതൊക്കെന്ത്..?? ഇതിനുംവലുത് ചങ്കിനുനേരേവന്നിട്ട് സിത്തുവനങ്ങീട്ടില്ല…
പിന്നേണിത്..!!_ എന്നസ്റ്റൈലിൽ അവളെയും നോക്കിപ്പെരുപ്പിച്ചു ഞാൻ റൂമിലേയ്ക്കുനടന്നു…
“”…അല്ല മോളേ, ഇതവനുകൊടുത്ത ചായക്കപ്പല്ലേ..?? അപ്പൊ അവഞ്ചായ
കുടിച്ചായ്രുന്നോ..??”””_ എന്റെ ചായക്കപ്പുകൂടി അവരുടെ കയ്യിൽക്കൊടുത്ത മീനാക്ഷിയോട്
ചെറിയമ്മ സംശയത്തോടെ തിരക്കിയപ്പോഴാണ് ഞാനുമതേക്കുറിച്ചു ചിന്തിയ്ക്കുന്നത്,
തൊണ്ടയ്ക്കു കീഴ്പ്പോട്ടു ചായയിറങ്ങിയ ഓർമ്മയെനിയ്ക്കില്ല…
“”…അത്… അതു ചെറീമ്മേ… സിദ്ധു കുടിച്ചില്ല… അതൂടി ഞാനാ… കൊതിതോന്നീപ്പം..!!”””_ അവളു സഹിയ്ക്കാമ്പറ്റാത്ത നാണത്തോടെ മുറിച്ചുമുറിച്ചു പറഞ്ഞപ്പോൾ ആദ്യമൊരതിശയത്തോടെ
അവളെനോക്കിയ ചെറിയമ്മ പിന്നെ തലകുലുക്കിക്കൊണ്ടാക്കി ചിരിച്ചു…
“”…മ്മ്മ്… മ്മ്മ്… നടക്കട്ടെ… നടക്കട്ടേ… എന്തായാലുമിപ്പൊ ചേട്ടമ്പറഞ്ഞസത്യായി… എല്ലാമപ്പൊ രണ്ടിന്റേമടവായ്രുന്നല്ലേ..?? കല്യാണമിപ്പൊ വേണ്ട, കുറേക്കഴിഞ്ഞിട്ടുമതീന്നൊക്കെ പറഞ്ഞിട്ട്… ഇപ്പൊ കണ്ടില്ലേ, കെട്ട്യോങ്കുടിച്ചേന്റെ ബാക്കി കുടിയ്ക്കാന്നടക്കുന്നു… നീയൊക്കെ പറഞ്ഞകേട്ടിതു നടത്തിതന്നില്ലായ്രുന്നേൽ എന്തോചെയ്തേനെ പിള്ളേരെ..??”””_ ഞങ്ങളെ മാറിമാറിനോക്കി ചിരിയോടെ ചോദിയ്ക്കുമ്പോളും അവരുടെ മുഖത്തെവിടെയോ കുറച്ചുഗൗരവം പതിയിരുന്നു…