ടൗണിൽ ചെന്നു ചിട്ടി പൈസ കൊടുത്തു reciept വാങ്ങി ഫോട്ടോയെടുത്തു അച്ഛന് അയച്ചു കൊടുത്തു. പിന്നെ റേഷൻ കടയിൽ പോയി. തിരക്കൊന്നുമില്ലായിരുന്നു. പക്ഷെ ഞാൻ ചെന്ന സമയത്തു തന്നെ മെഷീൻ കംപ്ലയിന്റ് ആയി. അതല്ലെങ്കിലും അങ്ങനാണല്ലോ.. Otp വരുന്നില്ല. അര മണിക്കൂറോളം അവിടെ പോസ്റ്റ് ആയി. അവസാനം അത് ശരിയായി അരി പഞ്ചസാര ഗോതമ്പ് പൊടി എന്നിവ വാങ്ങി. മണ്ണെണ്ണയ്ക്ക് കുപ്പിയെടുക്കാൻ മറന്നതിനാൽ അത് കിട്ടിയില്ല.
സാധനങ്ങൾ എല്ലാം വീട്ടിൽ ചെന്ന് അമ്മയെ എല്പിച്ചു. അമ്മ ഉണ്ടാക്കിയ ചപ്പാത്തിയും ഉള്ളി കറിയും കഴിച്ചു. ഇന്നത്തെ പണി കഴിഞ്ഞു. ഇനി psc ക്കു ഇരുന്നു പഠിക്കണം.
“” ടാ സ്നേഹടെ വീട്ടിൽ ഒരു ചക്ക എടുത്തു വച്ചിട്ടുണ്ട്. അതൊന്നു പോയി എടുത്തോണ്ട് വന്നേ.””
തൊട്ടടുത്ത വീട്ടുകാരാണ് സ്നേഹ ചേച്ചിയും ഭർത്താവ് സന്തോഷ് ഏട്ടനും. ഒരു കുഞ്ഞു മോളുണ്ട്.. സന്തോഷ് ഏട്ടന് ഒരുപാട് കൃഷിയുണ്ട്. ഇടക്കൊക്കെ ഒന്ന് പോയി നോക്കും വേറെ പണിയൊന്നുമില്ല. ഞാൻ അവിടേക്കു അങ്ങനെ പോവാറില്ല. പോവേണ്ട ആവിശ്യം വന്നിട്ടില്ല എന്ന് പറയുന്നതാവും ശരി. രണ്ടു പേരുമായിട്ടും കൂട്ടാണ് എന്നാൽ ക്ലോസ് അല്ല.
എന്തായാലും ഇനി ചക്ക എടുത്തു വന്നിട്ട് പഠിക്കാൻ ഇരിക്കാം.. അവരോടു സംസാരിച്ചു നിന്നാൽ ചിലപ്പോൾ സമയം പോകും. അവർ കാണുന്നതിന് മുൻപ് തന്നെ അവരുടെ വീടിന്റെ സൈഡിലുള്ള ചായ്‌പ്പിൽ നിന്നും ചക്കയെടുക്കാൻ പോയ ഞാൻ ഒരു ശബ്ദം കേട്ടു ഞാൻ നിന്നു. അടുത്തൊക്കെ വീടുകളുണ്ട് എന്നാലും ചായ്‌പ്പിനുള്ളിലേക്കു ആരുടേയും ശ്രദ്ധ എത്തില്ല.. ഞാൻ ജനലിനടുത്തേക്ക് നീങ്ങി. ചെവി കൂർപ്പിച്ചു നിന്നു..