ദേവൂട്ടി എന്റെ അനിയത്തി 1 [Garuda]

Posted by

 

“”ഹും എനിക്കും ഇഷ്ടമാണ് പുള്ളിയെ.. അപ്പോൾ ചേച്ചിക്ക് നടിമാരിൽ ആരെയാ ഇഷ്ടം. “”

 

“” എനിക്ക് ഒരു ഒറ്റ ഉത്തരമേയുള്ളു മഞ്ജു വാരിയർ “”

 

“”എനിക്ക് തോന്നി. ഇനി കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ “”

 

“”നിനക്കാരെയാ ഇഷ്ടം “”

 

“” എനിക്ക് പാർവതി “”

 

“”ജയറാമിന്റ് പാർവതി ആണോ “”

 

“”നോ നമ്മുടെ കാഞ്ചന മാല “”

 

“”അതെന്താ. എന്റെ ഏട്ടനൊന്നും അവളെ കണ്ണെടുത്താൽ കണ്ടൂടാ “”

 

“”അവളുടെ അഭിനയം തന്നെ. കരഞ്ഞുകൊണ്ട് ഒരു ബോറുമില്ലാതെ അഭിനയിക്കാൻ അവൾ മിടുക്കിയ. പിന്നെ ഒരു പ്രത്യേക ഭംഗിയാണ് “”

 

“”പാർവതിക്കോ? അത്രയ്ക്ക് ഭംഗിയുണ്ടോ?””

 

“” പിന്നെ ചാർളിയിൽ കണ്ടിട്ടില്ലേ.. എന്നാ ഒരു ലുക്ക്‌ ആണ്.. മാത്രമല്ല അവളുടെ ബോഡി.. ഹോ സൂപ്പർ ആണ് “”

 

“” അയ്യേ നീ അതൊക്കെയാണോ നോക്കുന്നെ. ഇപ്പോൾ ഒരു തടിച്ചിയല്ലേ. “”

 

“”എവിടെ അത്രയ്ക്ക് തടിയൊന്നുമില്ല ചേച്ചിക്ക് തോന്നുന്നതാ. ചാർളിയിലെ ഒരു സീൻ ഉണ്ട് ചേച്ചി സൂപ്പർ ആണ് “”

 

“”ആ ലോഡ്ജിൽ നിന്നും ഓടുന്ന സീൻ ആയിരിക്കും “” ചേച്ചി എന്നെ ഒന്ന് ഇരുത്തി ചോദിച്ചു.

 

“” അതെ എങ്ങനെ മനസിലായി “”

 

“” ആ പടം ഇറങ്ങുമ്പോൾ ഞാൻ കോളേജിൽ പടിക്കുകയായിരുന്നു. എല്ലാ ആൺകുട്ടികളെയും എനിക്ക് നല്ലപോലെ അറിയാം “”

 

“” എന്തറിയാം “”

 

“” അവർ ക്ലാസ്സിൽ നിന്ന് ആ സീൻ മാത്രം കണ്ടു കമെന്റുകൾ പറയുന്നത് ഞാൻ കുറെ കേട്ടതാ “”

 

“” കണ്ടോ ഞാൻ പറഞ്ഞില്ലേ അത്രക്കും സൂപ്പർ ആണ് അത് “”

Leave a Reply

Your email address will not be published. Required fields are marked *