“ഇവിടെ വാസ്‌ലിൻ പോലെ എന്തെങ്കിലും ഉണ്ടോ. “
അയാളുടെ മുഖത്ത് നോക്കാതെ ഒരുവിധം ഞാൻ പറഞ്ഞൊപ്പിച്ചു
“ഓ ഇതിനായിരുന്നോ ബാത്‌റൂമിൽ പോകണമെന്ന് പറഞ്ഞത്.. “
ചിരിച്ചു കൊണ്ട് അയാൾ എഴുന്നേറ്റ് വന്ന് മേശ വലിപ്പിൽ നിന്നും പൊട്ടിക്കാത്ത ഒരു വാസ്‌ലിൻ ബോട്ടിൽ എടുത്ത് എന്റെ നേർക്ക് നീട്ടി. വാങ്ങാനായി കൈ നീട്ടിയതും അയാൾ കൈയിൽ കയറി പിടിച്ചു
“ഇതിന് വേണ്ടി നീ ബാത്‌റൂമിൽ പോകണം എന്നില്ല.ഞാൻ സഹായിക്കാം.. “
എന്നെ വലിച്ചു കൊണ്ട് അയാൾ തിരികെ കട്ടിൽ ലക്ഷ്യമാക്കി നടന്നു.കിട്ടുന്ന അവസരങ്ങൾ പരമാവധി മുതലാക്കാൻ നോക്കുകയാണ് കാലൻ.
“ടക് ടക് ടക്…”
വീണ്ടും ആരോ വാതിലിൽ മുട്ടി
“കഴിയാറായോ..”
പഴയ അതെ ശബ്ദം തന്നെ. ഇത്തവണ സ്വാമിക്ക് ദേഷ്യം അടക്കി നിർത്താനായില്ല
“നിനക്കെന്താ വേണ്ടേ. കുറേ നേരമായി ശല്യം.കഴിയാറാകുമ്പോൾ ഞാൻ വന്ന് പറയാം. നീയൊന്ന് പോയി തരാമോ.. “
പുറത്ത് നിന്ന് അടക്കിപ്പിടിച്ച ഒരു ചിരി ഞാൻ കേട്ടു.
“നിന്നെ എനിക്കറിയില്ലേ മോനെ. ഒറ്റക്ക് അവനെ നീ തന്നെ ഒരുക്കിക്കോളാം എന്ന് പറഞ്ഞപ്പോഴേ എനിക്ക് മനസ്സിലായി എന്തിനാണെന്ന്. ഒറ്റക്ക് കൊണ്ട് വച്ച് തിന്നാതെ എനിക്കും കൂടി താടാ…”
അയാൾ പോകില്ലെന്ന് ഉറപ്പ് തോന്നിയത് കൊണ്ടാകാം സ്വാമി വാതിലിനടുത്തേക്ക് എന്നെയും വലിച്ചു കൊണ്ട് നടന്നു
“ടാ പ്ലീസ് കുറച്ച് സമയം കൂടി എനിക്ക് നീ താ… “
അയാൾ വാതിലിൽ ആഞ്ഞു മുട്ടി
“അതുകൊണ്ട് എനിക്കെന്താ ഗുണം.. “
സ്വാമി വാതിലിനടുത്തേക്ക് കൂടുതൽ ചേർന്ന് നിന്നു കൊണ്ട് അയാളെ അടുത്തേക്ക് വിളിച്ചു.