മോളൂസേ…
മ്മ്…
പറ എന്താ…
ഒന്നൂല്ല… എന്തോ മോനെ കാണാൻ തോന്നി…
ശെരിക്കും… വേറെ പ്രശ്നമൊന്നുമില്ലല്ലോ…
ഇല്ല മുത്തേ…
പോയി മുഖം കഴുകിക്കേ…
(ചിരിയോടെ എന്നെ നോക്കി) പിന്നെ കഴുകാം… ഇപ്പൊ മോനു ഇത്താന്റെ മുകളിൽ കിടന്നു നോക്കും പോലുണ്ട്…
ആണോ…
മ്മ്…
ഇത്തൂസേ…
മ്മ്…
ഇത്തൂസിന്റെ രണ്ട് കവിളിലും പിടിച്ച് ഇത്തൂസിന്റെ നെറ്റിയിൽ ഉംംംംംംംമ്മ…. (പറഞ്ഞുകൊണ്ട് സ്‌ക്രീനിൽ ചുണ്ട് ചേർത്തു)
മോനൂ…
മ്മ്…
മോനെന്റെ വയറ്റി ജനിച്ചാ പോരായിരുന്നോ…
എന്തേ അങ്ങനെ തോന്നാൻ…
അത്രേം കാലം മോനെ ഉള്ളിൽ വെച്ച് നടനോടായിരുന്നോ ഇത്താക്ക്… (പറഞ്ഞതും അവളുടെ കണ്ണ് നിറഞ്ഞൊഴുകി)
അപ്പൊ ഇത്താന്റെ കൂടെ കളിക്കാനും ഇത്ര കാലം എനിക്കെന്റെ ഇത്തൂസിന്റെ ഒപ്പം നിൽക്കാനും പറ്റുമായിരുന്നോ…
ചിരിച്ചുകൊണ്ടവൾ സ്‌ക്രീനിൽഉമ്മവെച്ചു
ഇത്തൂസേ…
മ്മ്…
ഏന്റെ ഇത്തൂസ് കഴിഞ്ഞിട്ടല്ലേ എനിക്ക് ആരുമുള്ളൂ… ഏന്റെ എല്ലാമല്ലേ ഇത്താ നീ…
ആണോ…
ആന്നേ…
ശെരിക്കും…
ശെരിക്കും…
അപ്പൊ നിന്റെ പെണ്ണുങ്ങളോ…
നീയെന്റെ ശ്വാസവും അവരെന്റെ ജീവനുമല്ലേ…
മോനൂ…
മ്മ്…
ഇന്ന് വരാതിരിക്കല്ലേ… ഇത്താക്ക് ഇന്ന് മോനെ കെട്ടിപിടിച്ചുറങ്ങണം…
വരാ ഇത്താ…
സൂക്ഷിക്കണേ…
മ്മ്… ക്ലാസ്സില്ലേ…
മ്മ്…
പോണില്ലേ…
മ്മ്… പോണം… നിന്റെ കണക്കൊക്കെ നോക്കി വെച്ചിട്ടുണ്ട്… കഴിഞ്ഞ ആഴ്ചയിൽ പഴയതിനേക്കാൾ വരവ് കൂടുതലുണ്ട്…
അപ്പൊ മുഴുവനും നോക്കിയോ…
മ്മ്…
ഉറങ്ങിയില്ലേ…
ഉറക്കം വന്നില്ല…