വിടർന്ന കണ്ണുകളോടെ എന്റെ കണ്ണിൽ നോക്കി കിടക്കുന്ന അവളുടെ കണ്ണിൽ കണ്ണുനീരും സന്തോഷവും നിറഞ്ഞൊഴുകി ഇരു കൈകളാലും എന്നെ ദേഹത്തേക്ക് വലിച്ചമർത്തുന്ന അവളിലേക്ക് പാതി ഭാരം കൊടുത്തു കിടക്കെ ഏന്റെ നക്നമായ മുതുകിൽ തോണ്ടികൊണ്ട്
ലെച്ചു : അപ്പൊ എന്നെയോ…
കൈ പുറകിലേക്ക് നീട്ടി അവളെ വലിച്ചു ബെഡിലേക്കിട്ടവളെയും ചേർത്തു പിടിച്ചു
നിനെയും… നിനെയും ഇവളെയും മാത്രമല്ല നിങ്ങളെ അഞ്ചുപേരെയും… എന്നും ഞാൻ പ്രണയിച്ചുകൊണ്ടിരിക്കും…
ലെച്ചു : എന്നാലും എന്നോട് പറയാമായിരുന്നു…
പ്രിയ : ഓഹ്… കുറേ കാലമായില്ലേ നിങ്ങളോട് രണ്ടാളോടും പലതും പറയുന്നു ഇനി കുറച്ച് ഞങ്ങളോടും പറയട്ടെ… അല്ലേ ചേട്ടാ…
ബെസ്റ്റ് മൂഞ്ചി ഇതെങ്ങാനും സമ്മതിച്ചാൽ ലെച്ചു എന്നെ എടുത്തുടുക്കും സമ്മതിച്ചില്ലേൽ പ്രിയ അവൾ അവളുടെ അഭിപ്രായം പറഞ്ഞത് കുഴപ്പമില്ല അവസാനം ചോദിച്ച ചോദ്യമാണ് പെട്ടത് അതും ഞാൻ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യം രണ്ടാളെയും നോക്കെ രണ്ടാളും എന്നെ തന്നെ നോക്കുന്നു
ലെച്ചു : ആണോ…
അ… ഞാ… പി…
ലെച്ചു : (കലിച്ച ഭാവത്തോടെ നോക്കി) എന്താ… തെളിച്ചു പറ അങ്ങനെ ആണോ…
ഇനിയും തപ്പിയാൽ അവൾ എന്തേലും ചെയ്യും
ഞാനങ്ങനെ ഒന്നും ചിന്തിച്ചില്ല…
ലെച്ചു : ഇപ്പൊ ചിന്തിച്ചോ…
എടാ അത്…
ലെച്ചു : ഒരതുമില്ല പറ…
എന്ത് പറയുമെന്നറിയാതെ കുഴങ്ങി നിൽക്കെ ഫോൺ അടിഞ്ഞുരക്ഷ പെടുത്താൻ വന്ന മാലാഖ ആരെന്നറിയാൻ തിടുക്കത്തിൽ ഫോണെടുത്തു സ്‌ക്രീനിൽ ഇത്തൂസ് എന്ന് കണ്ട് ചിരിയോടെ കാൾ അറ്റന്റ് ചെയ്തു