എന്തേ…
ഒന്നൂല്ല…
മുഖം വീർപ്പിച്ചു മുണ്ട് ടവൽ റയിലിൽ വെച്ചു തിരികെ പോവാൻ പോയ അവളുടെ കൈയിൽ പിടിച്ചു
എന്തേ… പറ…
അലക്കാൻ പോകുവാണോ…
ആ… എന്തേ…
ഒന്നൂല്ല… അലക്കിക്കോ… ഞാനാരുമല്ലലോ…
ഹേ… നീ എന്തൊക്കെയാ പറയുന്നേ…
പിന്നെ ഞാൻ അലക്കൂലേ… ഞാനിവിടുണ്ടായിട്ടും സ്വന്തം അലക്കുന്നത് ഞാൻ ചെയ്യുന്നത് ഇഷ്ടമല്ലായിട്ടല്ലേ…
നീ എന്തൊക്കെയാ പൊട്ടത്തി പറയുന്നേ… ഏന്റെ ഡ്രസ്സ് നീ അലക്കാത്തതാണോ… ഇന്ന് അതിലായപ്പോ അത് ജസ്റ്റൊന്ന് കഴുകിയിടാമെന്നു കരുതിയതാ…
അതെന്താ… ഞാൻ അലക്കിയാൽ…
എന്റമ്മോ… ഒന്നുമില്ല… ഞാനലക്കുന്നില്ല പോരേ…
ഒന്നും മിണ്ടാതെ പുറത്തേക്ക് പോയ അവൾക്ക് പിറകെ അവൾ കൊണ്ടുവെച്ച മുണ്ടും എടുത്തുടുത്തു ചെന്നു അലമാരയിൽ എന്തോ തിരയുന്ന അവളെ പുറകിൽ നിന്നും കെട്ടിപിടിച്ചു ഇടതു കവിളിൽ ഉമ്മ വെച്ചു
വേണ്ട… ഞാനൊന്നും ചെയ്യാൻ പാടില്ലല്ലോ…
വയറിൽ വെച്ച വലം കൈ മുകളിലേക്കുയർത്തി അവളുടെ കുഞ്ഞു മുലയെ കൈക്കുള്ളിലാക്കി തലോടി ഇടം കൈ വിരൽ പൊക്കിളിൽ വെച്ചു
കാക്കൂ… വേണ്ട… ഞാൻ മിണ്ടാത്തതാ…
ഓഹ്… ആണോ…
ആ…
അവളെ പിടിച്ചു ഡ്രസിങ് ടേബിളിന് മുന്നിൽ നിർത്തി വാലിട്ട് കണ്ണെഴുതി കൺ മഷിയിൽ നാലു വിരലിന്റെയും അറ്റം തൊട്ട് കവിളിൽ സുന്ദരി കുത്തിട്ടു കൊമ്പൻ മീശയും ചുണ്ടിനു താഴെ താടിയും വരച്ചു അവളെ പുറകിൽ നിന്നും കെട്ടിപിടിച്ചുനിന്നു
സുന്ദരനായല്ലോ…
ഓഹ്… (ചുണ്ടിലെ ചിരി മറച്ചുവെച്ചുകൊണ്ട്)
കൈ വിരലിലെ ബാക്കി വന്ന കണ്മഷിയാൽ മുലക്ക് മുകളിലും വയറിലും ഓരോ കുത്തും കൂടെ ഇട്ട് വിരൽ തലയിൽ തുടച്ചു