എന്നെ മൈന്റ് ചെയ്യാതെ നടന്നപ്പോ തിരിഞ്ഞു നോക്കിക്കാൻ എങ്കിലും വഴി ആവുമല്ലോ എന്നാലോചിച്ച് ആ ബുക്ക് മുഴുവനും വായിച്ചു…
എത്ര വട്ടം…
ഒരു വട്ടം…
(വിശ്വാസം വരാതെ) ഒരു പ്രാവശ്യം വായിച്ചേ ഉള്ളൂ…
ആ… എന്തേ…
മുഴുവനും പഠിച്ചോ…
ഹാ… ആ ബുക്കുകളിലുള്ളത് മുഴുവൻ ഒരു വട്ടം വായിച്ചു പക്ഷേ മുഴുവനും ഓർമയിലുണ്ട്… എന്തേ…
(ഞെട്ടലോടെ) അത്… അത്… കാമ ശാസ്ത്രം ഒരാൾക്ക് പഠിച്ചെടുക്കാൻ തപം പോലെ ചെയ്താൽ തന്നെ വർഷങ്ങളെടുക്കും ശെരിക്കും പറഞ്ഞാൽ ആയുസിന്റെ പാതി… കാമനാട്യം അത് എല്ലാർക്കും പഠിക്കാൻ പറ്റുന്നതല്ല പിന്നെ ദേവ കന്യകമാരിൽ ചിലർക്ക് മാത്രം പഠിക്കാൻ പറ്റുന്ന ഒരു മനുഷ്യായുസ് മതിയാവാത്ത ഒന്നാണ് കാമ നാട്യം… ഒരു വാക്യം മനസിൽ ഉറപ്പിക്കാൻ തന്നെ ഒരു മനുഷ്യയുസ് പോര… ഹൃദസ്ഥ്യമാക്കിയവർക്കും അവരുടെ മനസിനെ കീഴ്പ്പെടുത്തുന്നവർക്കും നിത്യയൗവ്വനം നൽകുന്നതിനാൽ പഠിച്ച ദേവ കന്യകമാർക്കായി ദേവന്മാർ പരസ്പരം മത്സരിക്കാറുണ്ട്… അങ്ങനെ ഒന്നിനെ പറ്റി അറിവുള്ളഅവരാരും ഭൂമിയിൽ ഇല്ല… അതാണോ നീ മുഴുവനായും ഒരു വട്ടം പഠിക്കുമ്പോയേക്കും ഓർമയിൽ ഉണ്ടെന്നു പറയുന്നത്… നിന്നോട് ആരാണ് അത് വായിക്കാൻ പറഞ്ഞേ വായിച്ചിട്ടും അത് പഠിക്കാൻ കഴിഞ്ഞില്ലേൽ എന്തൊക്കെ പ്രശ്നങ്ങളുണ്ടാവുമെന്ന് നിനക്ക് വല്ല ബോധവുമുണ്ടോ… നരക വേദന അനുഭവിച്ചു ജീവൻ തന്നെ പോവും… ആരാ നിന്നോടിത് വായിക്കാൻ പറഞ്ഞേ…
ദേഷ്യത്തോടെ പറഞ്ഞ് നിർത്തിയ എന്നെ നോക്കി ചുണ്ടിൽ ഉമ്മ വെച്ച് നെഞ്ചിലേക്ക് കിടന്നു കെട്ടിപിടിച്ചു