(ചിരിയോടെ അവളെനെ ഉമ്മവെച്ചു) ഞാൻ പറഞ്ഞെന്നെ ഉള്ളൂ… വീട്ടിൽ എല്ലാരും പാവങ്ങളാണ് പക്ഷേ ഏന്റെ ചേട്ടനെ സൂക്ഷിക്കണം അവൻ ആർത്തി പിടിച്ച ചെകുത്താനാണ്… അമ്മയെയും പെങ്ങളെയും ചോരയെയും തിരിച്ചറിയാത്തവൻ… അവന് പണമെന്ന വിചാരം മാത്രമേ ഉള്ളൂ…
ഡോണ്ട് വറി മൈ ബേബി… പിന്നെ കോടതി കോംപൗണ്ടിൽ വെച്ച് അവരെ ഒന്നും ചെയ്യരുത്…
മ്മ്…
ഇന്ന് തന്നെ പിടിക്കപ്പെടാത്ത തരത്തിൽ നീ ഒരു പ്ലാൻ ഉണ്ടാക്കണം… അത് എന്താണെന്നു എന്നോട് പറയുകയും വേണം…
മ്മ്…
തിരികെ അഫിയുടെ വീട്ടിൽ ചെന്നു പ്രിയയെ അവിടെ ആക്കി സംസാരിച്ചു സമയം പോയ്കൊണ്ടിരുന്നു അമ്മുവിന് ഒരു ചേഞ്ച് ആയിക്കോട്ടെ എന്ന് കരുതി അവളെയും അച്ചുവിനെയും കൂട്ടി ഞങ്ങൾ കോഴിക്കോട് ബീച്ച്ലേക്ക് തിരിച്ചു പോവും വഴി മുത്തിനെയും വല്ലിത്തയെയും പിള്ളാരെയും കൂട്ടി ബീച്ചിൽ നിൽക്കെ അഫി ഏന്റെ അരികിൽ വന്നു കൈയിൽ തൂങ്ങി
ഇക്കാ…
മ്മ്…
നമുക്കൊന്ന് അവിടെ വരെ പോയാലോ…
എവിടെ…
അൻവറിന്റെ(ഭർത്താവിന്റെ) വീട്ടിൽ…
പോണോ…
മ്മ്… അവന്റെ പെങ്ങളവിടില്ല കോളേജിൽ നിന്ന് ക്യാമ്പിനു പോയി ഇപ്പൊ ചെന്നാൽ അവന്റെ ഉമ്മാനെ പരിചയപ്പെടാം… പിന്നെ ഞാൻ രണ്ടുദിവസം അവിടെ നിന്ന് വളക്കാൻ ഉള്ള കാര്യങ്ങളും നോക്കാം…
മ്മ്… ഇവരെ വീട്ടിലാക്കണ്ടേ…
അത് സെലിനും പ്രിയയും റിയയും വണ്ടി ഓടിക്കില്ലേ പിന്നെന്താ നമുക്ക് പോവാൻ ഒരു വണ്ടി പോരേ… നമുക്ക് സെലിന്റെ വണ്ടിയെടുക്കാം…
മ്മ്…
അവരോട് പറഞ്ഞു ഇറങ്ങും മുൻപ് പ്രിയയെ മാറ്റിനിർത്തി അവരെ നോക്കിക്കൊള്ളണമെന്ന് പറഞ്ഞു പിസ്റ്റൾ കൈയിൽ കൊടുത്തു