(ഒരിടത്തൊരിടത്ത്… എന്ന് തുടങ്ങി,
അങ്ങിനെയവൻ അവളെ വിവാഹം കഴിച്ച് മൂന്നാല് കുട്ടികളുമായി സുഖമാജീവിച്ചു… എന്നവസാനിപ്പിക്കുന്നതരത്തിൽ ഒരു കഥയും ഞാനെഴുതിയിട്ടില്ല. എനിക്ക് തൃപ്തിയാകുന്നത് വരയേ ഞാനൊരു കഥയെഴുതൂ.. നിർത്താറായി എന്ന് മനസ് പറയുമ്പോൾ അവിടെ വെച്ച് നിർത്തും. പിന്നെയങ്ങോട്ടെഴുതിയാൽ അത് വെറുമൊരു കോപ്രായം മാത്രമാകും. വായനക്കാർക്കും അതത്ര സുഖമുണ്ടാവില്ല.
മനോഹരമായൊരു ക്ലൈമാക്സ് എന്നതിനപ്പുറം കമ്പി പൊലിപ്പിച്ചെഴുതാനാണ് ഞാൻ എപ്പഴും ശ്രമിക്കുന്നത്. ഒരുപാട് സമയം ചെലവഴിച്ച് ഇതെഴുതുന്നത് മനസംതൃപ്തിക്ക് വേണ്ടിമാത്രമാണ്.
ഞാനിതിന് പ്രതീക്ഷിക്കുന്ന പ്രതിഫലം, വായനക്കാരുടെ പ്രോൽസാഹനം മാത്രമാണ്.
ഒരു കഥ പ്രസിദ്ധീകരിച്ച് വരുമ്പോൾ അതിനടിയിൽ വരുന്ന കമന്റുകൾ വായിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം.. അത് മാത്രമാണെന്റെ ഊർജം.
ആദ്യമായി ഈ സൈറ്റിൽ ഞാനെഴുതിയ കഥ ഇടക്ക് ഞാൻ എടുത്ത് നോക്കും. പുതിയ കമന്റ് എന്തെങ്കിലും വന്നിട്ടുണ്ടോന്ന്.ഉണ്ടെങ്കിൽ അത് വായിച്ച് പുളകമണിയും.
അപ്പോ പറഞ്ഞ് വന്നത് സുന്ദരമായൊരു പര്യവസാനം എന്റെ കഥക്ക് ഉണ്ടായെന്ന് വരില്ല. എന്നോട് കഴിയുന്നപോലെ കമ്പികയറ്റാൻ ഞാൻ ശ്രമിക്കാം.
കഥകൾ ഇഷ്ടം പോലെ മനസിലുണ്ട്. വയറിളകാൻ ഗുളിക കൊടുത്തത് പോലെ അതങ്ങിനെ വന്നു കൊണ്ടേയിരിക്കും.
തുടർന്നും പ്രോൽസാഹിക്കണം.. ഈ കഥയുടെ അടുത്ത ഭാഗവുമായി ഉടനേ വരും.
സ്നേഹത്തോടെ, സ്പൾബർ❤️)