“നിനക്കറിയോടാ നായരേ… ഈ പാന്റിയും, ബ്രായുമൊക്കെ എന്തിനാ ആണുങ്ങൾ കട്ടെടുക്കുന്നേന്ന്..?
അതുകൊണ്ട് അവർക്കെന്താ കാര്യം.?”
ഇത് തന്നെയും കൊണ്ടേപോകൂ എന്ന് ഗംഗക്ക് മനസിലായി.
പക്ഷേ പിടിച്ച് നിൽക്കണം.
“ ആ… അങ്ങിനെ ചില ഞരമ്പൻമാരുണ്ടെന്ന് ഞാനും കേട്ടിട്ടുണ്ട്…”
എങ്ങും തൊടാതെ ഗംഗ പറഞ്ഞു.
“പെണ്ണുങ്ങളുടെ പാന്റീസ് മോഷ്ക്കുന്നവരുണ്ടെന്നൊക്കെ എനിക്കറിയാം.. എങ്കിലും എന്തിനായിരിക്കും അവൻമാർക്കിത്..?
കാർത്തു അവനെക്കൊണ്ട് തന്നെ പറയിക്കാനാണ് ശ്രമിക്കുന്നത്.
“ ചിലരിത് തലയിണക്കടിയിൽ വെച്ച് കിടന്നുറങ്ങുമെന്നൊക്കെ കേട്ടിട്ടുണ്ട്..
നമ്മുടെ പാന്റീസൊക്കെ ആകള്ളൻ എന്ത് ചെയ്തോ അവോ..?”
പിന്നിൽ നിന്നും സ്നേഹ..
“ ചിലർ അലമാരയിലെ രഹസ്യ അറയിൽ സൂക്ഷിക്കുമെന്നും കേട്ടിട്ടുണ്ട്..അല്ലേ അമ്മേ…? “”
കാർത്തു ചോദിച്ചത് സ്നേഹയോടാണെങ്കിലും, അവളുടെ കണ്ണുകൾ ഗംഗയുടെ മുഖത്തായിരുന്നു.
ഗംഗയൊന്ന് പൊള്ളിപ്പിടഞ്ഞു. കടുത്ത ഭയം അവന്റെ മനസിലേക്ക് ഇരച്ചെത്തി.
താൻ പിടിക്കപ്പെട്ടിരിക്കുന്നു.
പക്ഷേ എങ്ങിനെ..?
ഒരു പഴുത് പോലും ബാക്കി വെക്കാതെയാണ് താനത് ഒളിപ്പിച്ചത്. അലമാരയിൽ അടുക്കി വെച്ച തന്റെ ഡ്രസിനുള്ളിൽ നിന്നും ചാവിയെടുത്ത് വലിപ്പ് തുറന്ന് ഇവരത് കണ്ടെന്നോ..?
വിശ്വസിക്കാനാവുന്നില്ല.
ഇനിയെന്ത് പറഞ്ഞ് പിടിച്ച്നിൽക്കും എന്നാണവൻ ചിന്തിച്ചത്.
മുന്നിലെ ഗ്ലാസിലൂടെ നോക്കി കാർത്തു, സ്നേഹക്ക് എന്തോ ഒരാംഗ്യം കാണിച്ചു. സ്നേഹ തലയാട്ടി.
എന്ത് പറയും എന്ന് ചിന്തിച്ച് താഴോട്ട് നോക്കിയിരുന്ന ഗംഗയുടെ മടിയിലേക്ക് പിന്നിൽ നിന്നും എന്തോ ഒരു സാധനം വന്ന് വീണു.പകച്ചു കൊണ്ട് അതെന്താണെന്ന് നോക്കിയ ഗംഗ, തന്റെ മടിയിലേക്ക് ഒരു ബോംബ് വീണത്പോലെ ഞെട്ടിത്തരിച്ചുപോയി. വിറച്ചുകൊണ്ടവൻഅതിലേക്ക് തന്നെ നോക്കി.