മനക്കൽ ഗ്രാമം 6 [Achu Mon]

Posted by

പിന്നെ പെൺപിള്ളാർ, ജയ, അന്നമ്മ, റോസി .. ഒരാളുടെ അച്ഛൻ വക്കിലാണ് ബാക്കിയുള്ളവർ 2 പേരുടെയും അപ്പന്മാർ ബിസിനസ്.. എല്ലാത്തിനും കാശുള്ളതിന്റെ ഹുങ്ക് ഉണ്ട്..

ഓരോരുത്തരെയും പരിചയപെടുത്തുമ്പോഴും ഞാൻ അവരുടെ അളവുകൾ എടുക്കുകയായിരുന്നു.. എല്ലാം നല്ല അടാർ സാധനങ്ങൾ ആണ് ഒന്നും കളയാനില്ല.. പക്ഷെ ഞാൻ എന്നെ കണ്ട്രോൾ ചെയ്തു പിടിച്ചേക്കുകയാണ്.. ഞാൻ നോക്കിയപ്പോൾ മനോജിന്റെ കണ്ട്രോൾ പോയിട്ട് അവന്റെ വായിലൂടെ വെള്ളം ഒലിക്കുന്നുണ്ട്.. ഞാൻ നോക്കുന്നത് കണ്ട് അവന്റെ അടുത്ത നിന്ന നിന്ന ശ്രീകല കൈമുട്ട് കൊണ്ട് അവനിട്ടൊരു കുത്ത് കൊടുത്തു.. അപ്പോഴാണ് അവനു സ്ഥലകാല ബോധം വന്നത്..

അവർക്കു കുളിക്കണം എന്ന് പറഞ്ഞു മനയുടെ കുളത്തിലേക്ക് ശ്രീലക്ഷ്മി കൊണ്ട് പോയി.. നമ്മുക്ക് ആ വശത്തേക്ക് പോകാൻ അനുവാദമില്ലാത്തതു കൊണ്ട് ഞാൻ മനയുടെ മുൻവശത്തേക്ക് ചെന്നു.. അവിടെ അച്ഛനും, ചെറിയ നമ്പൂതിരിയും ഉണ്ടായിരുന്നു..

അച്ഛൻ : എന്താ, അവിടെ നില്ക്കാൻ അല്ലെ പറഞ്ഞത്..

ഞാൻ : അവർ കുളക്കടവിലേക്ക് കുളിക്കാൻ പോയി.. അതാ ഞാൻ ഇങ്ങോട്ട് വന്നത്..

അച്ഛൻ ഒന്ന് മുളിയിട്ടു അച്ഛന്റെ പണി തുടർന്നു..

കുറേനേരം അവിടെ കറങ്ങി തിരിഞ്ഞു നിന്നട്ടു ഞാൻ എനിക്ക് തന്ന ചായ്പ്പിലേക്ക് ചെന്നു… ഞാൻ ചാക്ക് താഴ്ത്തിട്ടു, (വാതിലിനു പകരം ചാക്കാണ് തൂക്കി ഇട്ടിരിക്കുന്നത്) കട്ടിലിൽ പായ് വിരിച്ചൊന്നു കിടന്നു.. ഞാൻ എപ്പോഴോ ഉറങ്ങി പോയി.. നാണിയമ്മ വന്നു വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്.. അപ്പോഴത്തേക്കും ഇരുട്ടിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *