ഇവിടെ കാഴ്ച്ചയുടെ പരിധിയുള്ളത് കൊണ്ട്.. ഞാൻ തിരിച്ചു അപ്പുറത്തുള്ള ജനാലയുടെ അടുത്തേക്ക് ചെന്നു.. അപ്പോഴാണ് എന്റെ ചായിപ്പിന്റെ ഭാഗത്തു ഒരനക്കം കണ്ടത്..
എന്റെ അകവാൾ വെട്ടി… ഞാൻ പയ്യെ ചായിപ്പിന്റെ ഭാഗത്തേക്ക് പോയിനോക്കി.. ഇവിടെ നിന്നാൽ അപകടമാണ്… അച്ഛനോ മറ്റോ ആണേൽ മൂത്രം ഒഴിക്കാൻ പോയതാണ് എന്ന് പറഞ്ഞു രക്ഷപെടാം.. ഞാൻ മനസ്സിൽ കരുതി..
ചെന്ന്നോക്കിയപ്പോൾ ഞാൻ വീണ്ടും ഞെട്ടി, അത് ശ്രീകലയാണ്..
ഇരട്ടത്തുന്ന ഞാൻ കയറി വന്നത് കൊണ്ട് അവളും ഞെട്ടി.. അവൾ പ്രതീക്ഷിച്ചില്ല എന്നെ അവിടെ… ഞങ്ങളുടെ അമ്പരപ്പ് മാറിയപ്പോൾ
ശ്രീകല : നീയെന്താ… ഇവിടെ..
ഞാൻ : എന്നോട് ഈ ചായ്പ്പിൽ കിടന്നോളാൻ വലിയ നമ്പൂതിരി പറഞ്ഞിട്ട് ഇവിടെ വന്ന കിടന്നതാ.. അവർക്കെന്തെലും ആവശ്യമുണ്ടേൽ എന്നെ വിളിക്കാമല്ലോ.. അത് പോട്ടെ- ഈ പാതിരാത്രിയിൽ നീ എന്താ ഇവിടെ..
ഞാൻ പറഞ്ഞത് കേട്ട് അവൾക്ക് മനസ്സിലായി പണി പാളിയെന്ന്.. അവൾ ഒട്ടും പ്രതീക്ഷിച്ചില്ല എന്നെ ഇവിടെ.. അതുമല്ല ഇന്ന് ഇവർ വരുന്നതിന് തൊട്ടു മുന്നെയാണ് എന്നെ ഇവിടെയാക്കിയത്.. അത് കൊണ്ട് എന്റെ അപ്പനും, വലിയനമ്പൂതിരിക്കും, നാണിയമ്മക്കും പിന്നെ വേറെ 2 3 പേർക്കുമെ അറിയൂ ഞാൻ ഇവിടെ കാണുവെന്ന്..
അത് പറ.. ലക്ഷ്മിക്കും അറിയാൻ വഴിയില്ല ഞാൻ ഇവിടെ കാണുമെന്ന്.. അതാണ് അവൾ ധൈര്യമായിട്ടു കയറി വന്ന് അവന്മാരെ കൊണ്ട് കളിപ്പിക്കുന്നത്..
ശ്രീകല നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി, അവൾ ശ്രീലക്ഷ്മിയെ അന്വഷിച്ചു വന്നതാണ് എന്ന്…