ചേച്ചി ഇവിടെ പായ ഇരിപ്പുണ്ടോ..
അതെന്തിനാ.
അതോ പുറത്തേക്കു എടുക്കാം.
ഹോ എന്ന് പറഞ്ഞോണ്ട് ചേച്ചി പോയി ഒരു പായയും തലയിണയും എടുത്തു വന്നു.
ചേച്ചിയുടെ വരവ് കണ്ടു എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.
ഞാൻ ചിരിച്ചതും ചേച്ചി തലയിണ കൊണ്ടൊന്നു എന്റെ തലക്കിട്ടു തന്നു.
എല്ലാം ഒപ്പിച്ചിട്ടു ചിരിക്കുന്നോ.
അല്ല ചേച്ചിയുടെ നടത്തം കണ്ടു ചിരിച്ചതാ.
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് നിന്നു ഇളിക്കാതെ വാടാ എന്നും പറഞ്ഞോണ്ട് ചേച്ചി നടന്നു.
പിറകെ ഞാനും.
വീടിന്റെ പിന്നാമ്പുറം നല്ല വിശാലമായിരുന്നു.
നിറയെ മരങ്ങളും ചെടികളും ഒക്കെ നിറഞ്ഞു നിൽക്കുന്ന നല്ല അന്തരീക്ഷം..
ഇതുപോലെ ഒരു ഇടം ഉണ്ടായിട്ടാണോ ചേച്ചി ആ നാല് ചുമരുകൾക്കുള്ളിൽ കിടന്നു പുളയുന്നെ.
അതിനിങ്ങനെ എപ്പോഴും പറ്റത്തില്ലല്ലോടാ.
ഇതിപ്പോ അടുത്തെങ്ങും ആളില്ലാത്തതോണ്ട് അല്ലെ.
ഞാൻ ചുറ്റിലും ഒന്ന് വീക്ഷിച്ചു.
അവിടെ എന്ത് നടന്നാലും ചുറ്റുമുള്ളവർ ആരും അറിയത്തില്ല.
ഉത്സവ പറമ്പിലെ ശബ്ദം കടൽ അലപോലെ ഇരമ്പുന്നുണ്ട്..
ഇടയ്ക്കിടയ്ക്ക് അനൗൺസ്‌മെന്റ് കേൾക്കുന്നുണ്ട്.
വീട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോയാണ് അതെല്ലാം കേൾക്കാൻ തുടങ്ങിയത്.
ഞാൻ ചേച്ചിയെ വിളിച്ചു കൊണ്ട് നിറയെ മരങ്ങൾ കൂടിച്ചേർന്നു കിടക്കുന്ന പ്രദേശത്തേക്ക് നീങ്ങി.
ചേച്ചിയുടെ ഒരു കയ്യിൽ പായയും മറ്റേ കയ്യിൽ തലയിണയും കൂടെ ഒരു നൈറ്റിയും..