രാഹുലിന്റെ കുഴികൾ 7 [SAiNU]

Posted by

ആ മിഴികളുടെ സൗന്ദര്യം ഞാൻ വേണ്ടുവോളം ആസ്വദിച്ചു കൊണ്ട് നിന്നു.

ചേച്ചി എന്നെ തട്ടിക്കൊണ്ടു.
എന്താ ഇങ്ങിനെ നില്കുന്നെ

ചേച്ചിയുടെ കണ്ണുകൾ കാണാൻ നല്ല ഭംഗിയുണ്ട്.

കണ്മഷിയിട്ട കണ്ണുകൾ.

ചേച്ചി പതുക്കെ മൂളിക്കൊണ്ട് എന്തെ കണ്മഷിയിട്ടത് പിടിച്ചില്ലേ.

ഹ്മ്മ് നന്നായിട്ടുണ്ട്.
എന്ന് പറഞ്ഞോണ്ട് ഞാൻ ചേച്ചിയെ എനിക്കരികിലേക്ക് ചേർത്ത് പിടിച്ചതും.

ചേച്ചി തിരിഞ്ഞതും ഒരുമിച്ചായിരുന്നു..

ചേച്ചിയുടെ പിറകിലൂടെ വട്ടം പിടിച്ചേച്ചും തോളിലേക്ക് തലയും ചായ്ച്ചു കൊണ്ട് ഞാൻ നിന്നു.

അതെ ഞാൻ വാങ്ങി തന്നതൊന്നും അണിഞ്ഞു കണ്ടില്ല.

ആ എടാ ഞാൻ.. അത്

ചേച്ചിയുടെ കൈകളിൽ കിടക്കുമ്പോഴാണ് അതിന്റെയെല്ലാം മനോഹാരിത മനസിലാക്കാൻ പറ്റുകയുള്ളു.

ഒരു മിനുട്ട് ഞാനിപ്പോ എടുക്കാവേ..

എന്ന് പറഞ്ഞേച്ചും ചേച്ചി വേഗം തന്നെ കവർ എടുത്തോണ്ട് എനിക്കരികിലേക്ക് വന്നു.

അതെ നീ തന്നെ ഇട്ടു താടാ..

ഹോ അതിനെന്താ..

എന്ന് പറഞ്ഞോണ്ട് ഞാൻ ചേച്ചിയുടെ കയ്യിൽ നിന്നും കവർ വാങ്ങിക്കൊണ്ടു അതിൽ നിന്നും ജോഡി ചേർത്ത് വാങ്ങിയിട്ടുള്ള കുപ്പിവളകൾ പുറത്തേക്കെടുത്തു..

ചേച്ചി എന്നെ നോക്കി പുഞ്ചിരിയോടെ നിന്നു..

ആ കൈ കാണിച്ചേ. എന്ന് പറഞ്ഞോണ്ട് ഞാൻ ചേച്ചിയുടെ കൈപിടിച്ച് വളകൾ അണിയിച്ചു..
ചേച്ചി എന്റെ കണ്ണിലേക്കു തന്നെ നോക്കി കൊണ്ട് നിൽക്കുകയായിരുന്നു.

എന്തെ ചേച്ചി.

ഹ്മ്മ് ഒന്നൂല്യ എന്ന് ചുമൽ കുലുക്കി കാണിച്ചോണ്ട് ചേച്ചി എന്റെ ദേഹത്തോട്ടു ചാഞ്ഞു..

ഞാൻ ചേച്ചിയുടെ മുടിയിൽ തലോടികൊണ്ട് അതെ.

മാലയിടെണ്ടേ.

Leave a Reply

Your email address will not be published. Required fields are marked *