രേഷ്മ – അതാ നീ സമ്മതം വാങ്ങി വച്ചേക്കുകയല്ലേ.
ഞാൻ ചെറുതായി പുഞ്ചിരിച്ചോണ്ട്.
രാഹുൽ – അപ്പൊ നല്ലോണം സംസാരിക്കാൻ അറിയാം അല്ലെ.
രേഷ്മ – കട്ട് തിന്നാൻ വരുന്നവരോട് സംസാരിക്കുമ്പോ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാ.
അതും ഇതുപോലെ നല്ല അവസരങ്ങളിൽ ആകുമ്പോ ഒന്നുടെ കൂടും
നിനക്ക് ഞാൻ പറഞ്ഞു തരണോ അതെല്ലാം.
രാഹുൽ – അയ്യോ വേണ്ടായേ.
രേഷ്മ — ഹ്മ്മ് അപ്പൊ നിറയെ കട്ട് തിന്നിട്ടുണ്ട് അല്ലേടാ.
രാഹുൽ — അങ്ങിനെ ഒന്നും ഇല്ലാ ചേച്ചി.
അല്ലറ ചില്ലറയൊക്കെ കട്ട് തിന്നാതെ പിന്നെ
അതും ഇതുപോലെ സുന്ദരിയായ ചേച്ചിമാർ ഇഷ്ടപ്പെട്ടു തരാൻ ഉള്ളപ്പോ.
രേഷ്മ – ഹ്മ്മ്.
എന്നാലേ ഇനി വേറെ എങ്ങോട്ടെങ്കിലും കട്ട് തിന്നാൻ പോയെന്നു ഞാനറിഞ്ഞാൽ ഉണ്ടല്ലോ…
രാഹുൽ – അല്ലേലും എല്ലാം പെണ്ണുങ്ങളും അങ്ങിനെ തന്നെയാ…
രേഷ്മ – എങ്ങിനെയാണാവോ.
രാഹുൽ -തനിക്കു കിട്ടിയത് താൻ തന്നെ അനുഭവിക്കണം എന്ന മനോഭാവം..
രേഷ്മ – ഹോഹോ എന്നിട്ട്..
രാഹുൽ – അല്ല അസൂയ എന്ന് പറഞ്ഞതാ..
രേഷ്മ – അതെ ഞങ്ങൾക്ക് അസൂയ കൊണ്ടൊന്നും അല്ല.
രാഹുൽ – പിന്നെ എന്താണാവോ.
രേഷ്മ – കിട്ടിയത് നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ടാ..
അല്ലാതെ നീ പറഞ്ഞപോലെ.
എന്ന് പറഞ്ഞോണ്ട് രേഷ്മ ചേച്ചി ചുണ്ട് കോട്ടി.
രാഹുൽ – ഹോ ഇനി അതിനു പിണങ്ങേണ്ട. ഞാനൊരു തമാശ പറഞ്ഞതാ…
അല്ലേലും ചേച്ചിയെ പോലെ ഒരുത്തിയെ കിട്ടിയാൽ പിന്നെ വേറെ ഏതെങ്കിലും തേടി പോകുമോ…
രേഷ്മ -രാഹുലിനെ ഒന്ന് നോക്കി കൊണ്ട്.
അത്രയ്ക്ക് ഇഷ്ടപ്പെട്ടോടാ
രാഹുൽ – ഇല്ലപിന്നെ.
ഇനി ഒരിക്കലും ഞാനി പെണ്ണിനെ ആർക്കും വിട്ടുകൊടുക്കില്ല കേട്ടോടി..