രാഹുലിന്റെ കുഴികൾ 7 [SAiNU]

Posted by

ഇനി നാളെ വെടിക്കെട്ടാണ്..

ബാലൻ – ഹ്മ്മ് എല്ലാ പ്രാവിശ്യത്തെ പോലെയും തന്നെയാണോ.

രാഹുൽ – അല്ല ബാലേട്ടാ ഇപ്രാവശ്യം ഒന്നുടെ കൊഴുക്കും.. അല്ലേൽ നമ്മൾ കൊഴിപ്പിക്കും അല്ല പിന്നെ.

ബാലൻ – ഹ്മ്മ് രേഷ്മ പറഞ്ഞു.
ഇപ്രാവശ്യത്തെ വെടിക്കെട്ടീന്ന് നി നല്ലോണം കാശെറിയുന്നുണ്ടെന്നു…

രാഹുൽ – അതെ ഇപ്രാവശ്യം എറിഞ്ഞില്ലേൽ. പിന്നെ എന്തുണ്ടായിട്ടെന്ന..

ബാലൻ – ഹ്മ്മ് ശരി ശരി.

രാഹുൽ – ചേച്ചിയോടും പിള്ളേരോടും വെടികെട്ടു കാണാൻ വരാൻ പറഞ്ഞേക്കണേ..

ബാലൻ – ആര് അവളോ വന്നത് തന്നെ മക്കളേ ആരുടെയെങ്കിലും കൂടെ വിട്ടേച്ചും അവൾ വീട്ടിലിരിക്കത്തെയുള്ളൂ

രാഹുൽ – ഹോ എങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.

ബാലൻ – ഹ്മ്മ് നടക്കട്ടെ നിങ്ങടെ ആഘോഷങ്ങളും വെടി വഴിപാടും എല്ലാം..

രാഹുൽ – നിങ്ങടെ അനുഗ്രഹവും ആശിർവാദവും എന്നും ഉണ്ടായിരിക്കണേ.

ബാലൻ – അത് പിന്നെ ഇല്ലാണ്ടിരിക്കുമോടാ..

രാഹുൽ – ശരി ബാലേട്ടാ ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ..

ബാലൻ – ഹോ ശരി.

രാഹുൽ – എന്നാ പിന്നെ ഗുഡ് നൈറ്റ്‌.

ബാലൻ – ഹോ ഗുഡ് നൈറ്റ്‌..

ഫോൺ ഡിസ്‌ക്കണക്ട് ആയതും..
സോറി ബാലേട്ടാ നിങ്ങളെ ചതിക്കാൻ ആഗ്രഹം ഉണ്ടായിട്ടല്ല. എന്റെ സ്വപ്നങ്ങളും ആശയും നിങ്ങടെ സ്വന്തമായി പോയി.

സ്വന്തമാക്കാൻ ഒരുപാട് മോഹിച്ചു പോയി ബാലേട്ടാ അതുകൊണ്ടാ.
ഒരായിരം മാപ്പ് മാപ്പ് മാപ്പ്.

എന്ന് സ്വയം ഉരുവിട്ടുകൊണ്ട് രാഹുൽ വീണ്ടും ഡയൽ ചെയ്തു…

കുറെ നേരം റിങ് പോയതിനു ശേഷമാണ് അപ്പുറത്ത് നിന്നും
ശബ്ദം കേട്ടത്..

ഹലോ ..

രാഹുലിന്റെ മനസ്സിൽ കുറച്ചു മുന്നേ തോന്നിയ കുറ്റബോധം എല്ലാം ആ ഒരൊറ്റ വാക്കിൽ അലിഞ്ഞു പോയി..

Leave a Reply

Your email address will not be published. Required fields are marked *