രാഹുൽ – അങ്ങിനെയാണെൽ എത്ര നന്നായിരുന്നു.. എന്നും ഈ കൈവാണവും വിട്ടോണ്ട് ജീവിക്കേണ്ടി വരില്ലായിരുന്നല്ലോ പോന്നു ചങ്ങാതി…
രമേശൻ – ഇനി ബാലേട്ടന്റെ ഭാര്യയെങ്ങാനും അതേടാ നിന്റെ ആ സ്വപ്നത്തിലെ രാജകുമാരിയോ നായികയോ എന്തോ അല്ലായിരുന്നോ
അവരുടെ പേര്. എന്തുവാ
രാഹുൽ – ആര് രേഷ്മ ചേച്ചിയോ.
രമേശൻ – ആ അത് തന്നെ മൊതല്
രാഹുൽ – ഒന്ന് പോടാ വെറുതെ ആ നല്ല സ്ത്രീയെ കുറിച്ച് ഇല്ലാ കഥ പറഞ്ഞുണ്ടാക്കല്ലേ..
എന്ന് നിസാരമായി പറഞ്ഞുകൊണ്ട് രാഹുൽ യാത്ര തുടർന്നു.
യാത്രയിലുടനീളം
രമേശാന്റെ ആ ചോദ്യം എന്നെ വല്ലാതെ ആശ്ചര്യപെടുത്തി.
ഒരിക്കലും അവനറിയില്ല വിളിച്ചതാരാണെന്ന് പിന്നെ എങ്ങിനെ അവന്റെ നാക്കിൽ നിന്നും എന്ന് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാതെ ആയപ്പോൾ ഞാൻ വണ്ടിയുടെ വേഗത ഒന്നുടെ കൂട്ടി.
ഹോസ്പിറ്റലിൽ എത്തിയതും ഞങ്ങൾ റിസെപ്ഷനിൽ ചെന്ന് റൂം നമ്പർ എല്ലാം മനസിലാക്കി നേരെ റൂമിലോട്ടു വിട്ടു.
ജയേച്ചിയുട മുഖത്തോട്ടു നോക്കി കൊണ്ട് നേരെ കണ്ണന്റെ അരികിലേക്ക് നീങ്ങി.
എന്താടാ നിനക്ക് പറ്റിയെ എന്നുള്ള രാഹുലിന്റെ ചോദ്യത്തിന് അവൻ കരയുക മാത്രം ചെയ്തു.
എന്തെങ്കിലും പ്രോബ്ലം ഉണ്ടേൽ പറയെടാ എന്നൊക്കെ രാഹുലും രമേശനും അവനോടു ചോദിച്ചെങ്കിലും ഒന്നും മിണ്ടിയില്ല..
ചേച്ചിയെങ്കിലും പറ എന്താ ഉണ്ടായേ…
എന്ന് ചോദിച്ചോണ്ട് രമേശൻ ജയേച്ചിയുടെ നേരെ തിരിഞ്ഞു.
നിങ്ങളവന്റെ കൂട്ടുകാർ അല്ലെ നിങ്ങളോടു പറഞ്ഞില്ല പിന്നെ എന്നോട് പറയുമോ എന്ന് ചോദിച്ചോണ്ട് ജയേച്ചി ഒന്നും മിണ്ടാതെ ആയി.