രാഹുലിന്റെ കുഴികൾ 7 [SAiNU]

Posted by

രേഷ്മ – അല്ല നി ഡ്രൈവ് ചെയ്യുന്നു എന്നല്ലേ പറഞ്ഞെ.

രാഹുൽ – ഹ്മ്മ് വണ്ടി സൈഡാക്കി നിറുത്തി.

രേഷ്മ – വേറെ ആരാ കൂടെ.

രാഹുൽ * എന്തെ കൂടെ വരാൻ തോന്നുന്നുണ്ടോ.

രേഷ്മ – കൊണ്ടുപോകാമോ.

രാഹുൽ – തീർച്ചയായും.

രേഷ്മ – എന്നാലൊരു ദിവസം നമുക്കൊരുമിച്ചൊരു യാത്ര പോകണം..

രാഹുൽ – എന്താ വല്ലാത്ത മൂടാണല്ലോ.

രേഷ്മ – ഹ്മ്മ്

രാഹുൽ – ഉറപ്പിക്കാം അല്ലെ.

രേഷ്മ – എന്ത്

രാഹുൽ – അല്ല ഇതുപോലെ ഒരുമിച്ചൊരു യാത്ര.

രേഷ്മ – നീ കൊണ്ടുപോകുമോ.

രാഹുൽ – തീർച്ചയായും.
കാടും മലയും താണ്ടി എന്റെ ചേച്ചിയെ കൊണ്ടുപോകാം ഞാൻ..

രേഷ്മ – അത് മതി.

രാഹുൽ – പോരല്ലോ.

രേഷ്മ – പിന്നെ

അമ്മയെന്താ പറയുന്നേ എന്ന് പറഞ്ഞോണ്ട് രമേശൻ അടുത്തേക്ക് വന്നതും.

രേഷ്മ – ആരാ.

രാഹുൽ – രമേശൻ.

രേഷ്മ – നിന്റെ കൂട്ടുകാരനോ.

രാഹുൽ – ഹ്മ്മ്.

രേഷ്മ – അവനറിയുമോ.

രാഹുൽ – ഇല്ല.

രേഷ്മ – എന്നാ പറയാനും നിൽക്കേണ്ട.

രാഹുൽ – ഒരിക്കലും ഇല്ല.

രേഷ്മ – ഹ്മ്മ്.

രാഹുൽ – ആ അമ്മേ എത്തിയിട്ട് വിളിക്കാം പോരെ.

രേഷ്മ – ഹോ ആയിക്കോട്ടെ.
എത്രയും വേഗം വന്നേക്കണേ.

രാഹുൽ – തീർച്ചയായും.

അത് പറഞ്ഞതും ചേച്ചി ചിരിക്കുന്നത് ഫോണിലൂടെ കേൾക്കാം..

രമേശൻ – അമ്മ എന്താ പറയുന്നേ.

ഞാൻ ഫോൺ ഡിസ്‌ക്കണക്ട് ചെയ്തോണ്ട്.
കണ്ണന്റെ വിവരം അന്വേഷിച്ചു വിളിച്ചതാ.

രമേശൻ – ഹോ എന്നാ വണ്ടിയെടുക്.

എന്ന് പറഞ്ഞോണ്ട് അവൻ വണ്ടിയിലേക്ക് നടന്നു.

പിറകെ ഞാനും.

രേഷ്മ ചേച്ചിയുടെ കാര്യം ആലോചിച്ചോണ്ട് നടക്കുമ്പോൾ എന്റെ ചുണ്ടിൽ ചിരി വിരിയുന്നത് ഞാനറിഞ്ഞിരുന്നില്ല…

രമേശൻ രാഹുലിനെ നോക്കി എന്താണ് വല്ല ചേച്ചിമാരുടെയും വലയിൽ അകപ്പെട്ടോ മോനെ..

Leave a Reply

Your email address will not be published. Required fields are marked *