മൃദുല ടീച്ചർ 3 [റാവുത്തർ]

Posted by

മാഷേ ഞാനും പോകുന്നില്ല ശ്രീകാന്ത് മാഷുമായി ചെറിയ ഒരു സുഖത്തിൽ അല്ലാത്ത ആഷിക് മാഷ് പറഞ്ഞു

എന്നാൽ മൃദുല ടീച്ചറെ ഉച്ച വരെ മാഷേ ഒന്ന് സഹായിക്കണേ

മാഷേ അത് പിന്നെ മൃദുല കിടന്നു പരുങ്ങി

എനിക്ക് ആരുടെയും സഹായം വേണ്ട ഞാൻ ഒറ്റയ്ക്ക് ചെയ്തോളാം മാഷേ

ആഷിക്ക് എണീറ്റു പുറത്തേക്ക് പോയി

അവനു ശരിക്കും മനസ്സിൽ കൊണ്ടു

 

കേട്ടിരുന്ന ശ്രീകാന്ത് മാഷ് കളിയാക്കി കൊണ്ട് പറഞ്ഞു ആഷിക്ക് മാഷ് ഒറ്റയ്ക്ക് ചെയ്തോളും ആരുടെയും സഹായം ഒന്നും അയാൾ സ്വീകരിക്കില്ല

 

ഇതു കേട്ട് നിൽക്കണ്ട എന്ന് വിചാരിച്ച മൃദുല അവരുടെ കളിയാക്കൽ കേട്ടപ്പോൾ ഇനി പോകുന്നില്ല എന്ന് തീരുമാനിച്ചു ആഷിക്കിന് ഒരു കമ്പനി കൊടുത്തു കളയാം

 

ഞാൻ hm ഇരിക്കുന്ന റൂമിൽ എത്തിയപ്പോൾ ആഷിക്ക് സാറുമായി സംസാരിക്കുന്നു

 

ടീച്ചർ പോയില്ലേ ഇരിക്കണം എന്ന് നിർബന്ധം ഇല്ലാട്ടോ

 

സാരമില്ല മാഷേ ആഷിക്ക് മാഷ് ഒറ്റക്കാവണ്ട ഞാൻ സഹായിക്കാം

 

ആഷിക്കിന്റെ മുഖം തെളിയുന്നതു ഞാൻ കണ്ടു ഞാൻ കൂടുതൽ സന്തോഷം കാണിച്ചില്ല

ബാക്കി എല്ലാവരും വണ്ടിയിൽ കയറി പോകുന്നതു ഞങ്ങൾ നോക്കി നിന്ന്

 

കണ്ണാടിയിലൂടെ ഹമീദ് എന്നെ തുറിച്ചു നോക്കുന്നു ഈശ്വരാ ഇയാൾ ഒരു വയ്യാ വേലി ആകുമോ

 

ഞങ്ങൾ ഓഫീസിൽ ഇരുന്നു കണക്കുകൾ നോക്കാൻ തുടങ്ങി ഞാൻ വായിച്ചു കൊടുക്കുന്നത് അനുസരിച്ചു മാഷ് ലാപ്പിൽ എന്റർ ചെയ്യാൻ തുടങ്ങി ഇടക്ക് എന്റെ മുഖത്തേക്ക് ഒളിക്കണ്ണിട്ടു നോക്കുന്നുണ്ട് ഞാൻ മൈൻഡ് ആക്കിയില്ല അവനോട് ദേഷ്യം ഉണ്ടായിട്ടല്ല അന്നത്തെ സംഭവത്തിന്‌ ശേഷം അവൻ വല്ലാത്തൊരു സ്വാതന്ത്ര്യം തന്റെ എടുത്തു കാണിക്കുന്നു ബാക്കി ഉള്ളവർക്ക് സംശയം വന്നാൽ തീർന്നു പിന്നെ അന്നത്തെ ഹമീധിക്കായുമായി നടന്നത് എന്റെ സമ്മതത്തോടെ ആണെകിലും എല്ലാം കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു കുറ്റബോധം അയാളുടെ കഥ കേട്ട് മൊത്തം പിടുത്തം വിട്ടു താൻ എന്തൊക്കെയാണ് കട്ടി കൂട്ടിയത്

Leave a Reply

Your email address will not be published. Required fields are marked *