മാഷേ മൃദുല ആഷിക്കിന്റെ തലയിൽ കൈവെച്ചു വിളിച്ചു ഇങ്ങനെ മക്കളെ പോലെ കരയരുത് എനിക്ക് മാഷോട് ഇഷ്ടക്കുറവ് ഒന്നും ഇല്ല പക്ഷെ നമ്മുട് സാഹചര്യം പ്രശ്‌നം ആണ് മാഷ് ഒന്ന് എന്നെ മനസിലാക്കു
വേണ്ട ടീച്ചർ പൊയ്ക്കോളൂ എനിക്ക് വിഷമം ഒന്നും ഇല്ല ഞാൻ ഒകെ അമുവാൻ തല ഉയർത്താതെ പറഞ്ഞു
അങ്ങനെ പറഞ്ഞാൽ പോരാ മാഷ് നല്ല കുട്ടിയായി ചിരിച്ചു പറഞ്ഞിട്ടേ ഞാൻ പോകുന്നുള്ളു അവൾ അവന്റെ തലയിൽ വിരൽ ഓടിച്ചുകൊണ്ട് അടുത്ത് തന്നെ നിന്ന്
കുറച്ചു നേരം കിടന്ന ആഷിക് മെല്ലെ തല ഉയർത്തി മൃദുല അടുത്ത് തന്നെ ചാരി നിൽക്കുന്നുണ്ട് അവളുടെ വയർ കറക്റ്റ് ആഷിക്കിന്റെ മുഖത്തിന് നേരെ ആയിരുന്നു അവളുടെ സ്മെല് ആഷിക്കിന്റെ മൂക്കിലേക്ക് അടിച്ചുകയറി
ആഷിക്ക് മാഷേ സോറി ഇപ്പോൾ ഓക്കേ അല്ലെ പ്രശ്‌നം ഇല്ലല്ലോ
ഇല്ല ടീച്ചറെ ഞാൻ ഓക്കേ ആയി പെട്ടന്ന് എന്റെ മനസ്സ് കൈവിട്ടു പോയി ടീച്ചർക്കു വിരോധം ഇല്ലെങ്കിൽ കുറച്ചു നേരം എന്റെ അടുത്ത് ഇരിക്കാമോ
മമ് മൃദുല ഒന്ന് മൂളി
ടീച്ചർ പേടിക്കണ്ട ഞാൻ ഇനി ടീച്ചറുടെ അനുവാദം ഇല്ലാതെ ശരീരത്തിൽ തൊടില്ല
അവൾ പതുക്കെ കട്ടിലിൽ ഇരുന്നു ആഷിക് അവളെ കണ്ണിൽ നോക്കി കുറച്ചു നേരം ഇരുന്നു
എന്താ മാഷേ എങ്ങനെ നോക്കുന്നത് അവന്റെ നിഷ്കലങ്കമായ നോട്ടം അവളുടർ മനസ്സിൽ തട്ടി
വാ ഇവിടെ വന്നിരി അവൾ അവനെ കാട്ടിലിലേക്ക് ഇരിക്കാൻ വിളിച്ചു
ആഷിക്ക് എണീറ്റു കട്ടിലിൽ അവളുടെ അരികെ ഇരുന്നു പരസ്പരം ഒന്ന് മിണ്ടാതെ ഇരുന്ന അവർ
മാഷേ എന്നോട് ദേഷ്യം ആണോ