ഒളിച്ചുകളി [Achillies]

Posted by

“എന്നാലും മൃദു….”

“ഏട്ടൻ ഒന്നും പറയണ്ട….ഏട്ടന് എന്നെ കെട്ടാൻ പറ്റുവോ ഇല്ലയോ…ബാക്കി ഒക്കെ നമുക്ക് അത് കഴിഞ്ഞുള്ള കാര്യമല്ലേ….”

മൃദുലയുടെ ചോദ്യത്തിന്റെ ദൃഢതയറിഞ്ഞ അഭി അവളെ നോക്കി അല്പനേരം നിന്നു…പിന്നെ പതിയെ തലകുലുക്കി.

അവളുടെ മുഖം വിടർന്നു തുടുത്തു, എന്നോ കണ്ടു തുടങ്ങിയ സ്വപ്നം പൂവണിഞ്ഞ പോലെ പാഞ്ഞു വന്ന മൃദുല ഏട്ടനെ കെട്ടിപുണർന്നു.

“ഐ ലൗ യൂ…ഏട്ടാ…എത്ര കാലത്തെ എന്റെ ഇഷ്ടം ആണെന്നറിയോ…”

അവനെ ചുറ്റിപ്പിടിച്ചു അവന്റെ ചൂടിലേക്ക് കേറി നിന്നുകൊണ്ട് മൃദുല കൊഞ്ചിയപ്പോൾ അവന്റെ കൈകളും അവളെ ചുറ്റി.

“മുന്നോട്ട് ആലോചിക്കുമ്പോൾ എനിക്ക് പേടിയായിട്ടു വയ്യ…ശ്രീയെകുറിച്ചാലോചിക്കുമ്പോൾ നെഞ്ചു പൊള്ളുവ…”

“ഒന്നും പേടിക്കണ്ട ഞാനില്ലേ എന്റെ ഏട്ടന്റെ കൂടെ…ഏട്ടനെ കിട്ടാൻ ആരോട് യുദ്ധം ചെയ്യാനും കോംപ്രമൈസ് ചെയ്യാനും ഞാൻ ഒരുക്കാ…അത്രേം ഇഷ്ടാ…”

അവന്റെ നെഞ്ചിൽ തല വെച്ചു നിന്ന പെണ്ണ് മിടിപ്പ് കാതോർത്തുകൊണ്ടു പറഞ്ഞു.

“നോന്തോ മൃദു…”

കവിളിൽ തലോടി അഭി ചോദിച്ചപ്പോൾ മൃദുല കണ്ണു ചിമ്മി ഇല്ലെന്നു കാട്ടി…

“ഒന്നു എന്തായാലും കിട്ടൂന്ന് എനിക്ക് ഉറപ്പായിരുന്നു…”

അവന്റെ കണ്ണിൽ നോക്കി മൃദുല പറഞ്ഞു.

അഭി സ്നേഹത്തോടെ മുഖം താഴ്ത്തി അവളുടെ അടികൊണ്ട പാടുള്ള കവിളിൽ മുത്തി. കണ്ണടച്ചു ഒന്നു പുളകം കൊണ്ട മൃദുല അവനു വേണ്ടി മറു കവിളും കാണിച്ചു കൊടുത്തു, അവിടെയും ഏട്ടന്റെ മുത്തം വാങ്ങി, നെറ്റി പൊന്തിച്ചു നെറ്റിയിലും ഇരു കണ്ണിലും മുത്തം വാങ്ങിയ മൃദുലയുടെ ചുണ്ട് ചുംബനത്തിനായി വിങ്ങുന്നത് കണ്ട അഭി ഒന്നു പതറി നിന്നപ്പോൾ ഏട്ടന്റെ തോളിൽ കൈ പിടിച്ചു ഉയർന്നു വന്നു തന്റെ മലർന്ന ചുണ്ടുകൾ അവനു നേദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *