സ്പർശം [ദൂതൻ]

Posted by

അതെ……

പെട്ടെന്ന് ഒരു സ്ത്രീ ശബ്ദം എന്നെ അവിടെ തന്നെ നിർത്തിച്ചു.

ഞാൻ ഒന്ന് തിരിഞ്ഞു നോക്കി….

രണ്ടാമത് കയറിയ പെൺകുട്ടി ആണ് വിളിച്ചത് അവൾ ഒന്നുക്കൂടി ഉള്ളിലേക്കു കയറിക്കൊണ്ട് ഇവിടെ സ്ഥലം ഉണ്ടെന്നുള്ള അർത്ഥത്തിൽ അവൾ എന്നെ ട്രെയിനിൽ കയറാൻ വേണ്ടി കണ്ണ് കൊണ്ട് പറയാതെ പറഞ്ഞു….

എന്നാൽ എനിക്ക് കയറണോ എന്ന് സംശയമായി.

കാരണം വേറെ ഒന്നും കൊണ്ടല്ല ഇജ്ജാതി തിരക്കാണ് കയറിയാൽ അവരെ ഒട്ടിത്തന്നെ നിൽക്കേണ്ടി വരും.

സംഭവം നല്ല പരിപാടി ആണെങ്കിലും റിസ്ക് ആണ് അറിയാണ്ട് എന്തെങ്കിലും കൈ പിഴ പറ്റിയാൽ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കാര്യം അറിയാത്തവൻ വരെ എടുത്തിട്ട് അലക്കി കളയും.

അതെല്ലാം ആലോചിച്ചുകൊണ്ട് ഞാൻ പിന്നെയും അവിടെത്തന്നെ ഒരു ശില പോലെ നിന്നു.

എടോ ട്രെയിൻ ഇപ്പോ എടുക്കും താൻ കയറുന്നുണ്ടോ ഇല്ലയോ..

ആ കുട്ടിയുടെ ഭാഗത്തുനിന്നും അങ്ങനെയൊരു സംസാരം ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കാരണം വണ്ടി അനങ്ങി തുടങ്ങിയിരുന്നു ഇനി ഓടി കയറി വീഴണ്ട എന്ന് കരുതി പറഞ്ഞതാവും.ഞാൻ പന്തം കണ്ട പെരുച്ചാഴിയെ പോലെ അവരെ തന്നെ ഒന്ന് നോക്കി.

എന്തെങ്കിലും ആവട്ടെ പിന്നെ ഞാൻ അവിടെ നിന്നില്ല.പതുക്കെ അനങ്ങി തുടങ്ങിയ ട്രെയിനിൽ ഞാൻ ചാടി കയറി.

മനസ്സിൽ എത്രയൊക്കെ ദുഷിച്ച ചിന്തകൾ ഉണ്ടായാലും ഒരു സ്ത്രീയുടെ അടുത്ത് അവരെ തൊട്ടുരുമ്മി നിൽക്കുക എന്നത് ഒരു കടമ്പ തന്നെ ആണ്.

ഞാൻ മാക്സിമം ഡിസ്റ്റൻസ് കീപ് ചെയ്തുകൊണ്ടാണ് അവരുടെ അടുത്ത് നിന്നത്.
കാണാൻ നല്ല ഭംഗി ഉള്ള ഒരു 26 ഓ 27 ഓ വയസു തോന്നിക്കുന്ന ഒരു ചേച്ചി.

Leave a Reply

Your email address will not be published. Required fields are marked *