അച്ചുന്റെ തേരോട്ടം 3 [മുസാഷി]

Posted by

“ആട്ടെ എന്താ ഇതിന് കംപ്ലൈൻ്റ് കണക്ഷൻ വല്ലതും വിട്ട് കിടക്കുവാണോ…. അതോ എന്തെങ്കിലും ക്രാഷ് ആയതാണോ…??” ലോകം കണ്ട ഏറ്റവും മികച്ച കമ്പ്യൂട്ടർ പരിജ്ഞാനിയേ പോലെ അൽപ്പം ഗർവ്വോടെ എൻ്റെ തൊട്ടടുത്തിരുന്ന  അവളോടായി ഞാൻ ചോദിച്ചു… മദർബോർഡ് പോലും എവിടെയാണെന്ന് അറിയാത്ത എൻ്റെ വായിൽനിന്നും ഇങ്ങനെ ഒരു ചോദ്യം കേട്ടതും പരലോകത്തിരിക്കുന്ന കമ്പ്യൂട്ടറിൻ്റെ ഡാഡി ചാൾസ് ബാബേജ് എൻ്റെ തന്തക്ക് വിളിച്ചുകാണണം …..!!

“അതുണ്ടല്ലോ…. പിസി അപ്പടി സ്ലോയാ ഇടക്കിടക്ക് not responding എന്ന് കാണിക്കും എന്നിട്ട് ഭയങ്കര ലാഗാ…..” ഡോക്ടറോട് രോഗി രോഗവിവരം പറയുന്നതുപോലെ എൻ്റെ അടുക്കൽ അവൾ കമ്പ്യൂട്ടറിൻ്റെ പ്രശ്നങ്ങൾ തുറന്നു കാട്ടി…..

“ഓഹോ അപ്പോ അതൊക്കെയാണല്ലെ പ്രോബ്ലംസ്…. വേണ്ടാത്ത ഫയൽസ് ഒക്കെ ഡിലീറ്റ് ചെയ്തോ….??”

എൻ്റെ ആ ചോദ്യത്തിന് ഒരു പാവയെ പോലെ അവൾ തലയാട്ടി അതിനോടൊപ്പം തന്നെ അവളുടെ  വിടർന്ന ഈർപ്പമേറിയ അധരങ്ങളെ ചെറുതായി ഒന്ന് കടിച്ച് വിടുകയും ചെയ്തു… ആ കാഴ്ച മതിയായിരുന്നു എൻ്റെ അരക്കെട്ടിൽ അണ്ടിക്ക് എണീറ്റ് നിന്ന് ക്യാബറ ഡാൻസ് കളിക്കാൻ… ഇവളുടെ കഴപ്പ് നോട്ടവും ചോര ചുണ്ടുകളും ഹൊ വല്ലാത്തൊരു കോംബിനേഷൻ തന്നെയത്….!!

വിഷയത്തിൽ നിന്നും തെന്നിമാറുന്നു എന്ന് തോന്നിയതിനാൽ ഞാൻ വേഗം പിസി ഓണാക്കി… പാസ്‌വേഡ് ഒന്നും ഇല്ലാത്തതുകൊണ്ട് വേഗം തന്നെ ഓപ്പണായി… അവൾ പറഞ്ഞതു പോലെ തന്നെ അത്യാവിശം നല്ല രീതിക്ക് തന്നെ ലാഗുണ്ട്… ഓട്ടോമാറ്റിക്കായി സേവായി കിടക്കുന്ന ടെമ്പററി ഫൈൽസ് എല്ലാം ഞാൻ ഡിലീറ്റ് ചെയ്യാൻ തുടങ്ങി.. ഒരു നീണ്ട ശേഖരം തന്നെയുള്ളതിനാൽ ഒരു ഇന്ന സമയം തന്നെ ആവശ്യമുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *