അച്ചുന്റെ തേരോട്ടം 3 [മുസാഷി]

Posted by

ഹാളിൽ വെറുതെ കിണിച്ചുകൊണ്ട് ഇരിക്കുന്ന പോരാളിക്ക് ഒരു തുറിച്ച് നോട്ടവും നൽകി കൊണ്ട് ഞാൻ എൻ്റെ മുറിയിലേക്ക് നടന്നു…! കബോർഡിൽ നിന്നും ഞാൻ ഒരു കരിനീല ഫുൾ സ്ലീവ് ചെക്ക് ഷർട്ടും ഒരു കറുത്ത ഡെനിം ജീൻസും എടുത്ത് ഇട്ടു.. മുടിയൊക്കെ ചീവി ഒതുക്കി കണ്ണാടിയിൽ നോക്കുമ്പോ എനിക്ക് എന്നോട് തന്നെ എൻ്റെ സൗന്ദര്യം കണ്ട് മതിപ്പ് തോന്നിപ്പോയി…” എന്തിനാണോ ദൈവം എനിക്ക് ഇത്രേം സൗന്ദര്യം തന്ന് ശപിച്ചത്…” ഞാൻ എന്നോട് സ്വയം ചോദിച്ചു…!!

ഈ ഒരുങ്ങികെട്ടിയുള്ള  തോമസ് കുണ്ണയുടെ വീട്ടിലേക്ക് ഉള്ള യാത്രക്ക് എനിക്ക് യാതൊരു താത്പര്യവുമില്ല.. അമ്മയുടെ നിർബന്ധം കാരണം മാത്രം പോകുന്നതാണ്…പറിക്കാനായിട്ട് ആ പൂറിമോന് ലീവ് കിട്ടാൻ കണ്ട സമയം…

അങ്ങനെ സ്വയം പിറുപിറുത്തുകൊണ്ട് ഞാൻ ഇറങ്ങാൻ റെഡിയായി…

അല്ലേലും ചില കാര്യങ്ങൾ അങ്ങിനെയാണ് നമ്മൾ യാതൊന്നും പ്രതീക്ഷിക്കാത്ത സമയത്ത് ഇടിച്ച് തള്ളി വരും.. ജീവിതത്തിൽ ഒരു ഇംപാക്ട് ഉണ്ടാക്കാൻ ആയിട്ട്..!!!!!!!

തുടരും…

 

 

Leave a Reply

Your email address will not be published. Required fields are marked *