“ഉവ്വേ…ഉപ്പും പഞ്ചസാരയും പോലും തിരിച്ചറിയാൻ പാടില്ല ഇവൾക്ക്……” നിമ്മിയുടെ പരിശ്രമത്തെ വിഫലമാക്കി അവളെ എയറിൽ നിന്നും ബഹിരാകാശത്തേക്ക് കയറ്റിഅയച്ചു ടീച്ചർ…പ്യാവം നിമ്മി പുവർ തിങ്…..!!
ഇനിയും മറ്റൊരാളുടെ മുന്നിൽ അപമാനിതയാവൻ താത്പര്യം ഇല്ലാത്തതുകൊണ്ട് വേറെ ഒന്നും പറയാതെ നിമ്മി ഫുഡ് അടിക്കുന്നതിൽ ശ്രദ്ധ ചെലുത്തി… ഞാൻ നോക്കുമ്പോൾ ഞങ്ങളുടെ കഴിപ്പും നോക്കി ആസ്വദിച്ചിരിക്കുകയാണ് ടീച്ചർ..
“ടീച്ചർ എന്താ കഴിക്കുന്നില്ലേ….” എന്നെയും അവളെയും മാറിമാറി നോക്കുന്നുണ്ടെങ്കിലും മെയിനായിട്ടും എന്നിലേക്കാണ് അവരുടെ കാന്ത കണ്ണുകൾ കൊത്തിവലിക്കുന്നത്…
“ഞാൻ പിന്നെ കഴിച്ചോളാം…ഇപ്പൊ നിങ്ങള് കഴിച്ചോ……” അഭിസാരകയെ പോലെയുള്ള അവരുടെ നോട്ടം മാറ്റാതെ തന്നെ എന്നോട് പറഞ്ഞു…..
“അതൊന്നും പറഞ്ഞാൽ പറ്റത്തില്ല… ഒന്നിച്ചിരുന്ന് തന്നെ കഴിക്കണം കഴിക്കുമ്പോ…..” അതും പറഞ്ഞ് എവിടെ നിന്നോ വന്ന ധൈര്യത്തിൽ ഞാൻ തന്നെ ടീച്ചറിന് വിളമ്പികൊടുത്തു… എൻ്റെ പെട്ടന്നുള്ള പ്രവർത്തിയിൽ രണ്ടുപേരും ചെറുതായി ഒന്ന് ഞെട്ടി… പക്ഷേ അൽപ്പ സമയത്തിന് ശേഷം ആ ഞെട്ടൽ ടീച്ചറുടെ കണ്ണുകളിൽ ഒരു തിളക്കം സൃഷ്ട്ടിച്ചുവോ…….??
അങ്ങനെ കൊച്ചുവർത്തമാനമൊക്കെ പറഞ്ഞ് ഞങ്ങളുടെ ഉച്ചയൂണ് അവസാനിച്ചു…കഴിപ്പെല്ലാം കഴിഞ്ഞ് ഒരു അരമണിക്കൂർ കൂടി അവിടെ ചിലവിട്ടതിന് ശേഷം ഞാൻ വീട്ടിലേക്ക് തിരിച്ചു….
വണ്ടി ഓടിക്കുമ്പോഴും എൻ്റെ ചിന്തകൾ
ഇവിടെയൊന്നും അല്ല…ഇന്ന് നടന്ന കര്യങ്ങൾ ഞാൻ വിശകലനം ചെയ്തു. ടീച്ചർ ഒരു സ്റ്റുഡൻ്റിനോട് കാണിക്കുന്ന സ്നേഹമാണോ എന്നോട് കാണിക്കുന്നത്…..?? അവരുടെ കണ്ണുകളിൽ വേറെ എന്തോ ഒരു ഭാവം എനിക്കിന്ന് കാണാൻ കഴിഞ്ഞില്ലേ…??