അച്ചുന്റെ തേരോട്ടം 3
Achunte Therottam Part 3 | Author : Musashi
[ Previous Part ] [ www.kkstories.com]
വളരെ അധികം താമസിച്ചു എന്ന് എനിക്ക് നല്ലപോലെ അറിയാം..കാത്തിരുന്ന എല്ലാവരോടും ക്ഷമ ചോദിച്ചുകൊള്ളുന്നു..പരീക്ഷയും ക്ലാസും കാരണം എഴുത്ത് ചെറുതായി ഒന്ന് മുടങ്ങിപോയി.ഇടക്ക് വെച്ച് പൂർണമായി എഴുതാനുള്ള മൂഡ് പോയി അതുകൊണ്ട് ആണ് ഇത്രെയും താമസിച്ചത്.
കഥ എത്രത്തോളം നന്നാവും എന്ന് എനിക്ക് അറിയില്ല..!! കിട്ടിയ സമയം കൊണ്ട് പെട്ടന്ന് എഴുതി തീർത്തതാണ്..നിങ്ങളുടെ അഭിപ്രായങ്ങൾ കമെൻ്റുകളായി ഞാൻ പ്രതീക്ഷിക്കുന്നു..നല്ലതാണെങ്കിലും ചീത്തയാണെങ്കിലും നിങ്ങളുടെ അഭിപ്രായം ഞാൻ മാനിക്കുന്നു…ഒരിക്കൽ കൂടി ക്ഷമ ചോദിച്ചുകൊണ്ട് കഥയിലേക്ക് കടക്കാം..
അപ്പോഴാണ് ഞാൻ ആ കാഴ്ച കാണുന്നത്………..!!!!!!
തുടരുന്നു………
കാതടപ്പിക്കുന്ന ശബ്ദത്തിൽ ടിവിയും കണ്ടുകൊണ്ട് കറിക്കരിയുന്ന ടീച്ചറും… അരിയാൻ കൊണ്ടുവന്ന ക്യാരറ്റ് കറുമുറാന്ന് തിന്നുന്ന മകളും… കബീഷിൻ്റെ വായിൽ നിന്നും അവളെ കുറിച്ച് കേട്ടപ്പോൾ തന്നെ ഞാൻ കാണാൻ ഏറെ കൊതിച്ച എൻ്റെ അറേബ്യൻ കുതിരയെ അന്നാദ്യമായി ഞാൻ കണ്ടൂ…. ഞാനേ കണ്ടുള്ളൂ ഞാൻ മാത്രേ കണ്ടുള്ളൂ…..!!
രണ്ടുപേരും ഞാൻ വന്നത് അറിഞ്ഞ മട്ടില്ല…. കണ്ണും കാതും ടിവിയിലേക്ക് കൂർപ്പിച്ചു വെച്ചുകൊണ്ട് ശ്രദ്ധ മുഴുവൻ അനിയത്തി പ്രാവിലെ കുഞ്ചാക്കോ ബോബനെ നോക്കി വെള്ളമിറക്കുന്നതിലാണ്….. !!!! പിന്നെയെങ്ങനെ ഞാൻ വന്നത് അറിയും…. അമ്മയും കൊള്ളാം മോളും കൊള്ളാം… എൻ്റെ ആഗമനം അറിയിക്കാൻ എന്നവണ്ണം ഞാൻ ഒന്ന് മുരനടക്കി… എന്തായാലും എൻ്റെ ആ നീക്കം വിജയക്കൊടി പാറിച്ചു….