***** നിന്നോട് പിണങ്ങാൻ നീയാര് മലരെ യെൻ്റെ കാമുകിയോ കുണ്ടാ…… “”””” രാകേഷ് പെടുങ്ങനെ തിരിഞ്ഞു നിന്ന് സുഹൈലിനോടായി പറഞ്ഞു……
**** കുണ്ടൻ നിൻ്റെ അച്ഛന് മൈരെ……….…. ഇനിക്കിപ്പെ എന്തോ വേണം…. ഓലോട് നമ്മള് കുണ്ടന്മാരെല്ലാണ് പറയല്ലെ മാണ്ടത്…. അത് ഞാൻ പറയാം…. പോരെ…..””””
**** ആ നായിൻ്റെ മോളെ നാക്ക് അറുത്തിട്ട് തന്നെ കാര്യം….””” സുഹൈൽ ഷർട്ടിൻ്റെ കൈ മടക്കി കൊണ്ട് തീയേറ്ററിന് മുന്നില് ആരെയോ കാത്തിരിക്കുന്ന പെണ്ണുങ്ങളുടെ നേരെ പലതും ചീറി കൊണ്ട് പോയി…..
*** എന്നാ നീ പോയി ഒണ്ടാക്ക്….””” തിരിഞ്ഞു നിന്നു രാകേഷും അവനെ പിരി കേറ്റി….. പക്ഷെ സത്യമെന്തെന്നാൽ സുഹൈൽ അവരോട് പോയി ചോദിക്കുമെന്ന് രാകേഷ് സ്വപ്നത്തിൻ പോലും കരുതിയില്ല…. ചുമ്മാ സുഹൈലിനെ ദേഷ്യം പിടിപ്പികാമെന്നാണ് ഓനും വിചാരിച്ചത്….
അന്തവും കുന്തവുമില്ലാത്ത സുഹൈൽ രാകേഷ് അവനെ തിരികെ നേക്കുമ്പോഴേക്കും പാഞ്ഞു അവരുടെ കൂട്ടത്തിൻ്റെ അടുത്ത് എത്തിയിരുന്നു…..
**** ഡീ വെള്ള പാറ്റെ…. …. നിനക്ക് ഞങ്ങളെ കണ്ടിട്ട് കുണ്ടമാരായിട്ട് തോന്നിയോ ഡീ…. വട്ട കാളി….. നാഷണൽ പെയിൻ്റ് മോളെ….. “”” എന്തോ സംസാരിച്ച് കൊണ്ടിരുന്നു പെൺ പടയുടെ നേരെ പോയിട്ടാണ് സുഹൈലിൻ്റെ ഈ കീറൽ…. അതും പരിസര ബോധമില്ലാതെ അലറിയാണ് അവൻ്റെ ചോദ്യം ചെയ്യൽ….
സുഹൈലിൻ്റെ സ്ഡൈനുള്ള ചോദ്യത്തിലും…. കളിയാക്കലിലും അവനെ രണ്ടാമത് ആക്കിയ പെൺകുട്ടി ആകെ ചൂളിപ്പോയി….
*** ദേ വായിൽ നാകുണ്ടെന്നും കരുതി തേന്ന്യാസം പറഞ്ഞാലുണ്ടല്ലോ….””” ആദ്യം അവനെ കളിയാക്കിയ പെൺകുട്ടി (മാളു) അവന് നേർക്ക് വിരൽ ചൂണ്ടി ദേഷ്യത്തോടെ സംസാരിച്ചു….