അപ്പോഴുമവൾ സുഹൈലിനെയും അവൻ്റെ കൈ അമർത്തി പിടിച്ച രകേഷിനെയും പരിഭ്രാന്തിയോടെ നോക്കുവായിരുന്നു….
മാളുവിനെ കണ്ടതും അവളുടെ ക്ലാസ്സിലെ കിട്ടിക്കളും അവിടെ തടിച്ച് കൂടി…. അതിൽ അതികപേരും ഇന്നലെ തീയേറ്ററിൽ വച്ച് കണ്ടവർ തന്ന്യാണ്….
ഇവർക്ക് കിട്ടിയതോന്നും പോരെന്ന മട്ടിൽ ഇന്നലെ അവരെ തല്ലിയവർ ഷർട്ടിൻ്റെ കൈ മടക്കികൊണ്ട് അവർക്ക് നേരെ നീങ്ങി………
*** ങ്ങേ…. എന്താ എന്താ ഇവിടെരു ആൾക്കൂട്ടം…. ഹോ….. എന്താ അഭിരാമി മിസ്സെ…… എന്താ പ്രശനം…..””” അങ്ങോട്ടേക്ക് തള്ളി കേറിവന്ന നിമിത മിസ്സ് സുഹായ്‌ലിൻ്റെ അടുതായി നിന്നാളിലേക്ക് നോക്കി ചോദിച്ചു….
മിസ്സോ???? ഒരു ഞെട്ടലോടെ സുഹൈലും രാകേഷും അവരെ നോക്കി…. അവര് നിമിത മാമിനോട് കാര്യങ്ങൾ വിശദീകരിച്ചു….
*** എല്ലാരും എന്താ നോക്കിനിക്കണെ ക്ലാസിൽ പോയിക്കെ…..””” നമിത മിസ്സ് എല്ലാവരെയും ഒഴിവാക്കി രംഗം നല്ല നിൽക്ക് അവസാനിപ്പിച്ച…
*** എടോ ഇങ്ങു വന്നെ… തനികെന്തെങ്കിലും പറ്റിയായിരുന്നോ “”” വിഷ്ണുവിനൊപ്പം വലിയാൻ നിന്ന സുഹൈലിനെ നമിത മിസ്സ് തിരികെ വിളിച്ചു കാര്യ ഗൗരവത്തോടെ ചോദിച്ചു..….
*** മ്മ് ഛും…””” സുഹൈൽ ഒന്നും ആലോജിക്കാതെ മറുപടി കൊടുത്തു….
*** തൻ്റെ പേര് സുഹൈലെന്നല്ലെ…”””
*** അതേ മിസ്സ്…”””
*** ഇന്നലെ ഉച്ചയ്ക്ക് എവിടെയായിരുന്നു…. കുറച്ച് കഴിഞ്ഞാ സ്റ്റാഫ് റൂമിൽ വന്നു എന്നെ കാണണം…. കേട്ടോ… എന്നാ ഇപ്പൊ വിട്ടോ…..”””
സ്റ്റാഫ് റൂമിൽ കേറി പോകുന്ന അഭിരാമിയെ ഒരു ചിരിയോടെ നോകാൻ സുഹൈൽ അപ്പോഴും ശ്രമിച്ചു…..