വെള്ളിയാം കല്ല് 2 [Zoro]

Posted by

**** നിൻ്റച്ചൻ മൈരെ….. നിന്നൊക്കെ ഏത് നേരതാണോ പരിചയപ്പെടാൻ തോന്നിയത്…… ഒക്കെ ണ്ടാക്കി വച്ചതും പോര അവന് എന്താന്ന് ഞാൻ പറഞ്ഞേടുക്കണം മ്പോലും….”””” രാകേഷ് കെർവോടെ സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങി അടുത്തുള്ള ബസ്റ്റോപ്പിലോട്ട് നടന്നു……

*** അതേ രാഗെ നമ്മുടെ വണ്ടി…..””” അവന് പിറകെ പോയ സുഹൈൽ…. സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്തിരുന്ന അവരുടെ കാർ എടുക്കാതെ പോയ രാഗേഷിനെ നോക്കി ഒറ്റ ചോദ്യമായിരുന്നു….

**** വണ്ടിയല്ല നിൻ്റെ തന്തൻ്റെ കിണ്ടി…. എന്നെകൊണ്ടൊന്നും പറയിപ്പികണ്ട….. എടാ മലയാളി മോനെ അങ്കിള് പറഞ്ഞത് നീയും കേട്ടതല്ലേ…. ഇനി ഇൻഷുറൻസ് ക്ലിയറാവുന്നത് വരെ അതവിടെ കിടക്കും….. “””

*** സോറിയടാ… ഞാൻ കാരണം നിനക്ക് നിൻ്റെ വണ്ടി പോയല്ലെ…””” ഒരു കുറ്റബോധത്തോടെയാണ് സുഹൈൽ ആ നിമിഷം അവനെ നോക്കിയത്….

****…ഏയ്…. അതൊന്നും എനിക്ക് ഒരു ഇഷ്യൂയല്ല….. എനിക്കാകെ പിടിക്കാത്തത് പെണ്ക്കേസിൽ സ്റ്റേഷനിൽ കയറിയതാ….. അതിന് എൻറപൊന്നാളിയാ നിന്നെ ഞാൻ ചത്താലും മറക്കില്ല……””””

**** എടാ അവളുമാര് അങ്ങനെയൊക്കെ പറഞ്ഞപ്പോ എൻ്റെ കണ്ട്രോൾ പോയതല്ലേ….. പോരാഞ്ഞിട്ട് നീയും പറഞ്ഞില്ലേ….”””

**** ഞാനെന്തകിലും പറഞ്ഞെന്ന് വെച്ച്….. നീ ഹാലും കോലുമില്ലാതെ പോകാൻ പാടുണ്ടോ…. അറ്ലീസ്റ് നിനകൊന്ന് ചിന്തിച്ചുക്കൂടായിരുനോ മണ്ടാ…..”””

**** അതളിയൻ ആദ്യമായി ഒരു കാര്യമാവിശ്യപ്പെട്ടിട്ട് ഞാൻ ചെയ്തില്ലേ അതിൻ്റെ കുറച്ചല് ആർക്കാ….????””””

**** നിൻ്റച്ചന് പുല്ലേ…… ഞാൻ പറഞ്ഞാ നീ എന്തും ചെയ്യുമെങ്കിൽ ചാടടാ…… ആ വരുന്ന ബസ്സിന് മുന്നിൽ ചാടി ചാവാടാ….. അണ്ടിചെക്കാ”””” ദൂരെ നിന്ന് വരുന്ന കെഎസ്ആർടിസി ബസ്സിനെ ചൂടിയാണ് രാഗിൻ്റെ പറച്ചൽ…..

Leave a Reply

Your email address will not be published. Required fields are marked *