വെള്ളിയാം കല്ല് 2 [Zoro]

Posted by

കാര്യങ്ങള് വഷളാവുന്നത് മനസിലായ രാകേഷ്… വീണ്ടും സുഹൈലിനെ കടന്ന് പൊതിഞ്ഞു പിടിച്ചു….

*** അളിയാ മതി നിർത്… നമുക്ക് പോകാം ..”””

*** നീ അങ്ങോട്ട് മാറി നിൽട്രാ പോത്തെ……”””” രാകേഷിൻ്റെ കുലക്ഷിതമായ ഇടപെടല് വീണ്ടും മൂഞ്ചി …..

**** ഡോ എടി പോഡിനേക്കെ വീട്ടിലുള്ളവരെ വിളിച്ചാൽ മതി ഇങ്ങോട്ട് വേണ്ടാ……..!!!!…. നിങ്ങളൊക്കെ എന്ത് നോക്കി നിൽകുവാ ഒരു പെൺകുട്ടിയെ പൊതുസ്ഥലത്ത് വെച്ചിങ്ങനെ അപമാനിക്കുന്നത് കണ്ടിട്ടും കയ്യും കെട്ടി നോക്കി നിൽക്കുവാ….. കഷ്ടം തന്നെ….. ഇതിപ്പോ നിങ്ങളുടെ വേണ്ടപെട്ടവർക്കെങ്കിലുമാണ് സംഭവിച്ചെതെങ്കിലോ….. മ്ഹും…… മൂക്കിൻ്റെ താഴെ മീശ വെച്ച് നടക്കാൻ നാണമില്ലേ!!!!!.”””” സുഹൈലിനെ നോക്കി ചീറിയ ശേഷം അവള് ചുറ്റും കൂടിനിന്നവരേടായി മൊഴിഞ്ഞു…..

**** നിന്നെ ഇനിയും ഡീന്ന് വിളിച്ചാൽ നീ എന്തേന്ന് ചെയ്യുമേടി…. കുണ്ടി മോളെ ……നീയെന്നെ യങ്ങ് വലിച്ച് മൂക്കിൽ കയറ്റുമോ??? എങ്കി കേറ്റഡീ…… മുതുക്കാളി….. ഞാൻ ഇനിയും വിളിക്കുമെടി….പോടീ പോടീ പോടീ….. പട്ടി തയോളി മോളെ….!!!!!!!. നിൻ്റെ തന്തയും ഏട്ടനും കെട്ടിപിടിച്ചാൽ അവരും കുണ്ടനാനൊടി പിഴയെ!!!….. നീയും നിൻ്റെ തള്ളയും കെട്ടിപ്പിടിച്ചാൽ നിങ്ങള് കുണ്ടത്തി ആവുമോടി മൈരെ!!!…. “””. സുഹൈലിനെ ദേഷ്യം അവനെ മുഴുവനായി കൺട്രോൾ ചെയ്തിരുന്നു…. നാക്കിൽ നിന്നും വരുന്നതും പോകുന്നതും എന്തെന്ന് പോലും അവൻ ഓർക്കാതെ അവൾക്ക് നേരെ വായിൽ നിന്നും വാരി വിതറി എറിഞ്ഞു കൊണ്ടെയിരുന്നു….

**** ദെ…. ടാ ടാ…. ചെറുക്കാ പറഞ്ഞു പറഞ്ഞു നീ എങ്ങോട്ടാ പോണത്….. മര്യാദയ്ക്ക് ഈ പറഞ്ഞേന് ആ കുട്ടിയോട് മാപ്പ് പറഞ്ഞീ സ്ഥലം കാലിയാകുന്നതാണ് ഇങ്ങക്ക് നല്ലെ…. ഇല്ലെ മക്കളെ മേത്ത് കചറയാവും …പറഞ്ഞില്ലെന്ന് വേണ്ട…”””

Leave a Reply

Your email address will not be published. Required fields are marked *