മാത്തുക്കുട്ടി ജീപ്പുമായി പോയി.
രാവിലെ സൗമ്യ വന്നത് സങ്കടമുണ്ടാക്കുന്ന, ഒരു സന്തോഷ വാർത്തയുമായിട്ടാണ്..
അവളുടെ അച്ചമ്മയെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയിരിക്കുന്നു. നാല് ദിവസത്തേക്ക്.. ഇന്നലെ അയൽവാസി നാണിത്തള്ളയെ അവൾക്ക് കൂട്ട് കിടത്തിയിട്ടാണ് അവർ ഹോസ്പിറ്റലിലേക്ക് പോയത്. ഇന്നും നാണിത്തള്ള തന്നെയാണ് കൂട്ട്.. പക്ഷേ, അവൾക്ക് കൂട്ട് കിടക്കാൻ വരുന്ന നാല് ദിവസവും നാൻസി ചെല്ലണം.. നാണിത്തള്ളയെ എന്തെങ്കിലും പറഞ്ഞവൾ ഒഴിവാക്കും…
അത് പറഞ്ഞു കൊണ്ടവൾ കിതപ്പോടെ നാൻസിയെ നോക്കി.
പക്ഷേ നാൻസിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.. ഇതിന് മുൻപും പലവട്ടം സൗമ്യയുടെ വീട്ടിൽ അവൾ അന്തിയുറങ്ങിയിട്ടുണ്ട്..
“ എടീ പൊട്ടീ… നിനക്കൊന്നും തോന്നുന്നില്ലേ… ?”
സഹികെട്ട് സൗമ്യ ചോദിച്ചു.
“ എന്ത് തോന്നാൻ.. ഞാൻ വരാം, നിനക്ക് കൂട്ട് കിടക്കാം… “
നാൻസി സാധാരണ മട്ടിൽ പറഞ്ഞു.
“ എടീ മണ്ടീ.. എടീ പൂറീ… നിന്റെ കൂട്ട് ആർക്ക് വേണം… എനിക്ക് വേണ്ടതേ, ടോണിച്ചന്റെ കൂട്ടാ… നീ വേണേൽ വല്ല വരാന്തയിലോ, ഹാളിലോ ചുരുണ്ട് കൂടി കിടന്നോ.. ഞാനേ, ടോണിച്ചന്റെ കൂടെ കിടന്നോളാം… “
ഇപ്പഴാണ് നാൻസിക്ക് സംഗതി കത്തിയത്,. ഇവൾക്ക് കൂട്ട് കിടക്കാനെന്ന പേരിൽ താൻ അവളുടെ വീട്ടിൽ ചെല്ലണം.. രാത്രി ടോണിച്ചനെ വിളിച്ച് വരുത്തി അവര് രണ്ടാളും മുറിയിൽ കയറി ആർമാദിക്കും. താൻ വല്ല വരാന്തയിലോ, ഹാളിലോ കിടന്നുറങ്ങിക്കോണം…
“ കൊള്ളാമെടീ… സ്വന്തം അച്ചമ്മ ചാകാൻ കിടക്കുമ്പോ തന്നെ പുലയാടണം,.. അല്ലേടീ…”