അവർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട് എനിക്ക് ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല .. മധുവേട്ടനും അങ്കിളും നല്ല ഫ്രണ്ടിനെപോലെ ആണെന്ന് എനിക്ക് തോന്നി..
കഴിച്ചു കഴിഞ്ഞ് അങ്കിളും മധുവേട്ടനും ഫൈനാൻസിലേക്ക് പോയി.. ഞാൻ റൂമിൽ പോയി കിടന്നു .. അമ്മയെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു .. കുറച്ചു ദിവസം കഴിഞ്ഞു ചെന്നാൽ മതിയെന്ന് അമ്മ പറഞ്ഞു.. ഞാൻ കിടന്ന് അറിയാതെ ഉറങ്ങിപ്പോയി..
ഉണർന്നപ്പോൾ ആറുമണി ആയി.. ഞാൻ താഴെ പോയി നോക്കി പെണ്ണുങ്ങൾ അടുക്കളയിൽ നല്ല പണിയിലാണ്..
സമയം ഇഴഞ്ഞു നീങ്ങി.. ഏട്ടുമണി ആയി അങ്കിളും മധുവേട്ടനും എത്തി.. ഹാളിൽ ഇരുന്നു ബിസിനസ് കാര്യങ്ങൾ സംസാരിക്കുകയാണ്..ഞാൻ അവരുടെ അടുത്ത് എല്ലാം കേട്ടിരുന്നു ഏട്ടരയായപ്പോൾ അളിയൻ വന്നു ..
ഹായ് കണ്ണാ എപ്പോൾ വന്നു… ഞാൻ അളിയൻ ചോദിച്ചതിനെല്ലാം മറുപടി പറഞ്ഞു.. എല്ലാവരും പോയി കുളിച് ഡ്രസ്സ് മാറി വന്നു ..
കഴിക്കാൻ ഇരുന്നു … ചോറ് കഴിച്ചുകൊണ്ടിരുന്നപ്പോൾ അവർ എന്തൊക്കെയോ കണ്ണുകൊണ്ടു ചുണ്ടുകൊണ്ടും സംസാരിക്കുന്നുണ്ട് എനിക്ക് ഒന്നും മനസ്സിലായില്ല.. ഞാൻ എല്ലാം കഴിഞ്ഞ് റൂമിലേക്ക് നടന്നു അതുകണ്ട മായമ്മ വിളിച്ചു പറഞ്ഞു..
കണ്ണാ..രാത്രി എന്തെങ്കിലും ആവശ്യം വന്നാൽ ആരെ വേണമെങ്കിലും വിളിച്ചോളൂട്ടോ… ഞാൻ ഒന്ന് ചിരിച്ചിട്ട് റൂമിലേക്ക് നടന്നു..
ചേച്ചി എന്റെ അടുത്ത് വന്ന് ഗുഡ് നൈറ്റ് പറഞ്ഞു കിടക്കാൻ പോയി.ഞാൻ കണ്ണടച്ച് കിടന്നു ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞു കാണും ചേച്ചിയുടെ മുറിയിൽ നിന്നും ചിരിയും സംസാരവും കേട്ടതായി തോന്നി