ആ കണ്ണൻ എപ്പോ വന്നു….. എന്ന് ചോദിച്ചു..
ഇപ്പൊവന്നോള്ളൂ അങ്കിൾ.. ഉം.. അമ്മ വന്നില്ലേ? ഇല്ല വീട്ടിൽ കുറച്ചു പണി ഉണ്ട്…
അങ്കിൾ ഒരു ജഗെ ടുത് വെള്ളം കുടിച്ചു..
ആ നിമിഷം അങ്കിൾ വന്ന റൂമിൽ നിന്നും ചേട്ടത്തി അതായത് മധുവേട്ടന്റെ വൈഫ് ഇറങ്ങി വന്നു.. നൈറ്റിയാണ് വേഷം മുടി വാരി കെട്ടിക്കൊണ്ടാണ് വരവ്.. ഇത് എന്തു കഥ ഞാൻ വാ പൊളിച്ചു.. ചേട്ടത്തി എന്നെ കണ്ട് ഒന്ന് പരുങ്ങിയത് പോലെ തോന്നി എന്നെ അവിടെ പ്രതീക്ഷിച്ചില്ലല്ലോ …
ഇതാര് കണ്ണനോ … സുഖം അല്ലേ ഡാ..?
സുഖം ചേട്ടത്തി…. അവർ വേഗം അടുക്കളയിലേക്ക് പോയി..
എന്റെ മനസ്സിൽ പല പല ചിന്തകൾ വന്നു മായമ്മ ചിരിച്ചു കൊണ്ടിരിക്കുന്നു.. മധു കഴിഞ്ഞ് ഇറങ്ങിയില്ലെടീ ?
അവൻ അങ്ങനെ പെട്ടന്ന് തീർക്കില്ലെന്ന് നിങ്ങൾക്കറിയില്ലേ ?
ആ അവർ വരട്ടെ ഏന്നിട്ട് കഴിക്കാം… അങ്കിൾ ഫോൺ എടുത്തു സിറൗട്ടിലേക്കിറങ്ങി.. ഞാൻ അങ്ങനെ വെറുതെ ഇരുന്നു..മായമ്മ ഫോണിൽ പണിയുന്നുണ്ട് പക്ഷെ ശ്രദ്ധ എന്നിലാണെന്ന് ഞാൻ മനസ്സിലാക്കി.. എനിക്ക് എന്തോ ഒരു അസ്വസ്ഥത തോന്നി.
അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ മുകളിൽ നിന്നും ചിരിയും സംസാരവും കേട്ടപ്പോൾ ഞാൻ അങ്ങോട്ട് നോക്കി.. ഞാൻ ഒന്ന് അമ്പരന്ന് പോയി…ഒരു ടീഷർട്ടും കുട്ടിപ്പാവടയും ഇട്ട് എന്റെ ചേച്ചിയും ഒരു മുണ്ട് മാത്രം ഉടുത്ത് മധുവേട്ടനും ഇറങ്ങി വരുന്നു.. വെറുതെ വരികയല്ല….. ചേച്ചി ഒരു കൈ കൊണ്ട് മധുവേട്ടന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചുകൊണ്ടാണ് വരുന്നത്.