എനിക്ക് പ്രായം പതിനെട്ടു. മീശ മുളച്ചിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു എൻട്രൻസ് എഴുതി റിസൾട്ട് കാത്തിരിക്കുന്ന സമയം. എന്റെ വീട് ഒരു ഉൾപ്രദേശത്തിലാണെന്നു പറഞ്ഞല്ലോ. സാധാരണക്കാരായ കുറെ നിഷ്കളങ്കരായ മനുഷ്യർ വസിക്കുന്ന നാട്. പ്രധാന ടൗണിൽ നിന്നും നാല് കിലോ മീറ്റർ ടാറിട്ട റോഡിൽ സഞ്ചരിച്ച ശേഷം മൂന്നു കിലോ മീറ്റർ ചെമ്മണ്ണ് പാതയിൽ സഞ്ചരിക്കണം.
ഈ ചെമ്മണ് പാത വഴി കാറും ഓട്ടോറിക്ഷയും എല്ലാം പോകുമായിരുന്നു കേട്ടോ. ചെമ്മണ്ണ് പാതയിൽ നിന്നും നൂറു മീറ്റർ ഒരു ഒറ്റയടി പാത. അച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ 3 ലിങ്ക്സ് വീതി ഉള്ള ഹൈ വേ. 2 പുരയിടങ്ങൾക്കിടയിലൂടെ ഉള്ള ആ വഴിയിലൂടെ ആണ് എന്റെ വീട്ടിലേക്കു പോകേണ്ടത്. ഒരു ഭാഗത്തു കള്ളി മുല ചെടികൾ വളർന്നു നിൽക്കുന്ന അതിർത്തിയും മറു സൈഡ് മറ്റു വീട്ടുകാരുടെ പുരയിടവും. കള്ളിമുൾ ചെടി വളർന്നു നിൽക്കുന്നഭാഗത്താണ് എന്റെ ഗിരിജ ആന്റിയുടെ ചെറിയ വീട്.
ആന്റി എന്റെ ഒരു ബന്ധുവായി വരും. മുറക്ക് എന്റെ വല്യമ്മ. പക്ഷെ ഞാൻ ചെറുപ്പം മുതൽ ആന്റി എന്നും മാമി എന്നും മാറി മാറി വിളിക്കുമായിരുന്നു. എന്നെ ചെറുപ്പം മുതൽ വല്യ കാര്യമായിരുന്നു ആന്റിക്കു.
ആന്റിക്കു എന്നെ കാൾ മൂത്ത രണ്ടു ആണ്കുട്ടികളുണ്ടായിരുന്നു. ചെറിയ പ്രായത്തി തന്നെ കല്യാണം കഴിഞ്ഞത് കൊണ്ട്, മൂത്ത ആൾക്ക് 25 വയസ്സായപ്പോഴും ആന്റിക്കു 45 വയസു തികഞ്ഞിരുന്നില്ല. മൂത്ത മകൻ പട്ടാളത്തിൽ ജോലിക്കു കയറി. രണ്ടാമത്തെ മകൻ ടൗണിൽ ഡിഗ്രിക്ക് പഠിക്കുന്നു ഹോസ്റ്റലിൽ നിന്ന്.